പഴയ ഷർട്ട് ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഈയൊരു ട്രിക്ക് ഇനിയെങ്കിലും അറിയാതിരിക്കരുതേ.

നാം ഓരോരുത്തരും വസ്ത്രങ്ങൾ ഉപയോഗിച്ചതിന് ശേഷം പഴയതാകുമ്പോൾ കളയാറാണ് പതിവ്. അത്തരത്തിൽ പഴയതായിട്ടുള്ള ഷർട്ട് നാം ഓരോരുത്തരും ഉപേക്ഷിക്കുന്നു. എന്നാൽ ഈയൊരു ഷർട്ട് ഉപയോഗിച്ച് നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പഴയ ഷർട്ട് കൊണ്ട് ചെയ്യാവുന്ന രണ്ട് സൂപ്പർ ട്രിക്കാണ് ഇതിൽ കാണുന്നത്. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള ഐഡിയാസ് ആണ് ഇത് വെച്ച് ചെയ്യാൻ.

സാധിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ചെയ്യേണ്ടത് ഷർട്ടിന്റെ കൈകൾ വെട്ടിയെടുക്കുക എന്നുള്ളതാണ്. ഷർട്ടിന്റെ കൈകൾ ഉപയോഗിച്ച് നമുക്ക് കുട്ടികൾക്ക് ഒരു ട്രൗസർ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഷർട്ടിന്റെ കൈകൾ വെട്ടിയെടുത്ത് അത് ഒന്നിനുമുകളിൽ ഒന്നാക്കി വെച്ചതിനുശേഷം നമുക്ക് അതിനുമുകളിൽ ചെറിയൊരു ട്രൗസർ വച്ച് കൊടുക്കാവുന്നതാണ്.

ഈ ട്രൗസർ വെച്ച് കൊടുത്തതിനെ അൽപം മുകളിലായിട്ട് കത്രിക കൊണ്ട് വെട്ടി കളയേണ്ടതാണ്. പിന്നീട് അത് മടക്കി സ്റ്റിച്ച് ചെയ്തതിനുശേഷം അതിൽ ഇലാസ്റ്റിക് കയറ്റി അതും കൂടി കൂട്ടി അടിക്കേണ്ടതാണ്. പിന്നീട് ആ രണ്ട് സ്ലീവുകൾ തമ്മിൽ കൂട്ടി അടിച്ചു കഴിഞ്ഞാൽ കുട്ടികൾക്ക് ഇടാൻ സാധിക്കുന്ന നല്ലൊരു ട്രൗസർ റെഡിയായി. പിന്നീട് ഷർട്ടിന്റെ നെഞ്ചു ഭാഗത്തിന്റെ.

അവിടെ നിന്ന് കട്ട് ചെയ്തെടുത്ത് അത് മടക്കി അടിച്ച് അതിലൂടെ ഇലാസ്റ്റിക് ഇടുകയാണെങ്കിൽ നല്ലൊരു പാവാടയും തയ്യാറായി. ഇത് റെഡിയാക്കി എടുക്കുന്നതിന് വേണ്ടി മെഷീനിന്റെ ആവശ്യമില്ല. കൈകൊണ്ട് സൂചി ഉപയോഗിച്ച് തുന്നിയാലും ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.