തുണികൾ ഉണക്കാൻ ഇനി എന്തെളുപ്പം… വീട്ടിൽ കലണ്ടർ ഉണ്ടോ അതുമതി…

വീട്ടിലെ തുണികൾ വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചെറുനാരങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചില കാര്യങ്ങൾ ചെയ്യാറുണ്ട്. കടലാസിൽ സൂക്ഷിക്കാറുണ്ട് എങ്കിലും ചെറിയ രീതിയിൽ ചുങ്ങി വരാറുണ്ട്. ഇങ്ങനെ വരാതിരിക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കുറച്ചു വെളിച്ചെണ്ണ എടുക്കുക പിന്നീട് നാരങ്ങ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച് എടുക്കുക. പിന്നീട് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ചുവെച്ച് സൂക്ഷിച്ചാൽ കുറേക്കാലത്തേക്ക് നാരങ്ങ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. മറ്റൊരു ടിപ്പ് നോക്കാം. വാസിലിൻ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മഴക്കാലം ആയതുകൊണ്ട് തന്നെ ബാഗ് പേഴ്സ് എന്നിവയിൽ ചെറിയ പൂപ്പല് ഉണ്ടാകാറുണ്ട്.

കടലാസിൽ നല്ല രീതിയിൽ പൊതിഞ്ഞു വെച്ചില്ല എങ്കിലും ചെറിയ പൂപ്പല് ഉണ്ടാക്കാറുണ്ട് ഇത്തരത്തിൽ ഉണ്ടാകുന്ന പൂപ്പല് കളയാൻ വാസുലിൻ സഹായിക്കുന്നുണ്ട്. ഇനിയാണ് ഏറ്റവും ഉപകാരപ്പെടുന്ന കിടിലൻ ടിപ്പ് നിങ്ങളുമായി പങ്കുവെക്കുന്നത്. മഴകാലമായാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മഴ ആയിക്കഴിഞ്ഞാൽ അഴകേട്ടാനുള്ള സൗകര്യം വളരെ കുറവാണ്.

സ്ഥലപരിമിതി വരുമ്പോൾ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പഴയ കലണ്ടർ ഉണ്ടെങ്കിൽ അത് എടുക്കുക. പിന്നീട് അതിലേക്ക് ഒരു കയർ. കലണ്ടറിനുള്ളിൽ വെച്ച് കൊടുത്ത ശേഷം നന്നായി ചുരുട്ടി എടുക്കുക. പിന്നീട് ഇത് പുറത്ത് ഏതെങ്കിലും ഹുക്കിൽ തൂക്കിയിട്ട് ഇതിൽ ഹാങ്ങേറ് തൂക്കി ഉണക്കിയെടുക്കാവുന്നതാണ്. വീട്ടിൽ സ്ഥല പരിമിതി ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.