ഇനി ഹോട്ടലിൽ ഇഡ്ഡലി മാവ് തയാറാക്കുന്ന പോലെ തന്നെ വീട്ടിൽ ഇഡലി തയ്യാറാക്കാം… നല്ല സോഫ്റ്റ് ആയി കിട്ടും…| Idli Batter Making

ഹോട്ടലിൽ അരക്കുന്ന പോലെ തന്നെ ഇനി വീട്ടിൽ മാവ് അരച്ചെടുത്താലോ. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയിട്ട് തന്നെ ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. എല്ലാ വീട്ടമമാർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഇഡലി മാവ് ഹോട്ടലിൽ അരയ്ക്കുമ്പോൾ തന്നെ ന്നല്ല രീതിയിൽ പൊങ്ങി വരുന്നതാണ്. ഇതിന് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ഒരു അര ഗ്ലാസ് ഉഴുന്ന് കുതിർത്ത് വയ്ക്കുക. ഒരു മൂന്നര ഗ്ലാസ് അരിയും ആണ് കുതിർക്കേണ്ടത്. ഇത് കഴുകിയശേഷം നാലു മണിക്കൂർ കുതിർത്തി വെക്കുക.

അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിനായി എടുക്കേണ്ടത്. ഇത് ശരിക്കും അരക്കേണ്ടത് ഗ്രൈൻഡറിലാണ്. ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ മാത്രമേ ആ ഒരു രീതിയിൽ ഒന്ന് അരയ്ക്കുമ്പോൾ മാവ് നല്ല രീതിയിൽ നാല് ഇരട്ടി പൊങ്ങി വരുന്നത്. മിക്സിയിൽ അരക്കുമ്പോൾ ഒരു രീതിയിലും മാവ് പൊങ്ങി വരില്ല. ആദ്യം തന്നെ ഉഴുന്ന് അരച്ചെടുക്കുക. അതിനുശേഷം മാവ് മാറ്റിയ ശേഷം അരി അരച്ചെടുക്കാവുന്നതാണ്. വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. വേണമെങ്കിൽ കുറച്ച് ഉലുവ ചേർത്തു കൊടുക്കാം തലേദിവസത്തെ ചോറ് ഉണ്ടെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാം.

ഇത് നല്ല കട്ടിയിൽ തന്നെ അരച്ചെടുക്കുക. ഇഡ്ഡലി മാവ് ആയതുകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കൈകൊണ്ട് യോജിപ്പിക്കണമെങ്കിൽ അങ്ങനെ ചെയ്യാം. ഇത് കുറച്ചുകൂടി നല്ലതാണ്. മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വരാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോഴാണ് അരയ്ക്കുമ്പോൾ തന്നെ ധാരാളം ക്വാണ്ടിറ്റി ലഭിക്കുന്നത്. അതുപോലെതന്നെ നല്ല സോഫ്റ്റ് ആകാനും ഇത് സഹായിക്കുന്നത്. ഇത് അരച്ചുവെച്ചിട്ടുണ്ട് നാലു മണിക്കൂർ അഞ്ച് മണിക്കൂർ മാത്രം ഇത് മൂടിവച്ചാൽ മതി. 8 10 മണിക്കൂർ ഇത് വയ്ക്കേണ്ട ആവശ്യമില്ല.

ഇങ്ങനെ ചെയ്ത് ഒരു നാലു മണിക്കൂർ കഴിയുമ്പോൾ ഇത് നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നത് കാണാൻ സാധിക്കുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ മാവ് ഉപയോഗിച്ച് ഇഡലി തയ്യാറാക്കുകയാണ് എങ്കിൽ നല്ല സോഫ്റ്റ് ആയി തന്നെ ഇഡലി ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips