മൂലക്കുരുവിന് കാരണമാകുന്നത് ഈ മൂന്ന് കാര്യങ്ങൾ..!! ഇനി ഇങ്ങനെ ചെയ്താൽ മതി…| Piles Symptoms

മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തെ ബാധിക്കുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. ഇത് ഒരു മാരകമായ രോഗമൊന്നും അല്ല. എങ്കിലും ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഇത്തരം കാര്യങ്ങൾ പുറത്തു പറയണമെന്നില്ല. എന്താണ് ഇത്തരത്തിലുള്ള അസുഖങ്ങളൊക്കെ പ്രധാനമായി കാരണമാകുന്നത്.

ഇത്തരം രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ഒരു ശരീരഭാഗത്ത് രോഗബാധിച്ചാൽ അതിൽ നിന്നും മോചനം നേടണമെങ്കിൽ ആ ശരീര ഭാഗം എങ്ങനെ ഉണ്ടാക്കിയിരിക്കുന്നു എന്നും ആ അവയവം എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. ഇതു കൂടാതെ ഒരു രോഗത്തിന് പല രീതിയിലുള്ള മരുന്നുകൾ ഉണ്ട്. ഒരു രോഗത്തിന് പലതരത്തിലുള്ള മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ കാലത്ത് രോഗത്തിന്റെ പ്രത്യേകതകളും വ്യത്യസ്ത ചികിത്സ രീതികളും ഉള്ള ഈ കാലത്ത്.

രോഗത്തിന്റെ പ്രത്യേകതകളും വ്യത്യസ്ത ചികിത്സ രീതികളുടെ ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളെല്ലാം കൂടി ഇവിടെ പറയാൻ സാധിക്കില്ല. മലദ്വാരത്തെ ബാധിക്കുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇന്നത്തെ ശൈലി ഭഷണരീതി എന്നിവയെല്ലാം ഇതിന്റെ പ്രധാന കാരണമാണ്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മലബന്ധം പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs