Hair growth tips at home : നാമെന്നും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുക എന്നുള്ളത്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒട്ടനവധി മാർഗങ്ങളാണ് നാമോരോരുത്തരും പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ പണ്ടുകാലം മുതലേ നാം ഓരോരുത്തരും വിശ്വസിക്കുന്ന ഒരു മാർഗമാണ് എണ്ണ തേച്ചുള്ള കുളി. ആദ്യകാലങ്ങളിൽ തലയോട്ടിയിലും മുടിയിലും നല്ലവണ്ണം എണ്ണ തേച്ച് താളിയോ മറ്റു ഇട്ടുകൊണ്ട് മുടി കഴുകാൻ.
ആണ് പതിവ്. ഇന്ന് ഒരു ഒരു ആളുകളും ഇതുപോലെ തന്നെ തലയോട്ടിയിലും മുടിയിലും എണ്ണ തേച്ചിട്ടുണ്ട് ഇങ്ങനെയുള്ള മുടി കഴുകുകയാണ് ചെയ്യാറുള്ളത്. എന്നാൽ നാം എണ്ണ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച അല്പം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. പക്ഷേ പലപ്പോഴും നാം ചില തെറ്റുകൾ എണ്ണ തേക്കുമ്പോൾ ചെയ്യുന്നത് കാരണം കൊണ്ടാണ് മുടിയുടെ വളർച്ച ഉണ്ടാക്കാതിരിക്കുന്നത്.
അത്തരത്തിൽ എണ്ണ തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഏത് ടൈപ്പ് ആണ് എന്നതാണ്. ഓയിലിൽ ഡ്രൈ നോർമൽ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ഏത് വിഭാഗത്തിൽ നമ്മുടെ മുടിപ്പെടുന്നു എന്നതിനനുസരിച്ച് വേണം ഒരു ഹെയർ ഓയിൽ സെലക്ട് ചെയ്യാം.
തലയോട്ടിയിൽ താരൻ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കിൽ ടിട്രിയുടെ എസെൻഷ്യൽ ഓയിൽ നമ്മുടെ ഹെയർ ഓയിൽ മിക്സ് ചെയ്തിട്ട് വേണം തലയിൽ തേച്ചുപിടിപ്പിക്കാൻ. അങ്ങനെ ചെയ്താൽ തലയോട്ടിക്ക് പറ്റിക്കുന്ന എല്ലാ തരത്തിലുള്ള താരൻ ഇളകി പോകുകയും അവിടെയെല്ലാം മുടികൾ പുതുതായി കിളിർത്ത് വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.