നമ്മുടെ ജോലികളിൽ പല എളുപ്പവഴികളും ഉണ്ടാകണമെന്ന് നാം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ വളരെ എളുപ്പമായിട്ടുള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇത്തരം സൂത്രമണികൾ അടുക്കള മുതൽ ബാത്റൂം വരെ വൃത്തിയാക്കാൻ സഹായിക്കുന്നവയാണ്. അതിനാൽ തന്നെ വളരെയധികം സമയലാഭം ഇത് ചെയ്യുന്നത് വഴി നമുക്ക് ഉണ്ടാകുന്നു. അത്തരത്തിൽ ക്ലോസറ്റ് വൃത്തിയാക്കുന്നത് എളുപ്പമാക്കുന്നതിനുള്ള ടിപ്പ് ആണ് ആദ്യത്തേത്. ഒട്ടുമിക്ക വീടുകളിലും.
ക്ലോസറ്റ് വൃത്തിയാക്കുന്നതിന് വേണ്ടി വളരെ വിലകൂടിയ ടോയ്ലറ്റ് ക്ലീനേഴ്സ് ആണ് വാങ്ങിക്കാറുള്ളത്. അത് മാത്രമല്ല ഈ ടോയ്‌ലറ്റ് ക്ലീനർ ക്ലോസറ്റിന് ചുറ്റും ഒഴിച്ച് നല്ലവണ്ണം ബ്രഷ് കൊണ്ട് ഉരച്ചാൽ മാത്രമേ അതിലുള്ള കറകളും മറ്റും പോവുകയുള്ളൂ. എത്ര തന്നെ വില കൂടിയ ലോഷനുകളും ഡിറ്റർജന്റുകളും ക്ലോസറ്റിൽ ഇട്ട് കഴുകി വൃത്തിയാക്കിയാലും അതിൽ നിന്നും ദുർഗന്ധം പലപ്പോഴും ഉണ്ടാകാറുണ്ട്. പെട്ടെന്ന് തന്നെ വീട്ടിലേക്ക് ഒരു ഗസ്റ്റ് വരുമ്പോൾ ഈ ഒരു ദുർഗന്ധം.
അവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണ്. അതിനാൽ തന്നെ നമ്മുടെ ക്ലോസറ്റ് എന്നും ക്ലീൻ ആൻഡ് നീറ്റ് ആയിരിക്കുന്നതിനും സുഗന്ധം പകരുന്നതിനും വേണ്ടിയിട്ടുള്ള ഒരു പോംവഴിയാണ് ഇതിൽ പറയുന്നത്. ഈയൊരു മെത്തേഡ് ചെയ്യുകയാണെങ്കിൽ ക്ലോസറ്റ് വൃത്തിയാക്കുന്നതിനുവേണ്ടി ഉരയ്ക്കുകയോ വില കൂടിയ ലോഷനുകളോ വാങ്ങിക്കേണ്ടതില്ല.
അത്തരത്തിൽ ഇതിനായി ഏറ്റവും ആദ്യം വേണ്ടത് അല്പം ഉപ്പാണ്. ഉപ്പിലേക്ക് സോഡാ പൊടിയും ഒരു കഷണം സോപ്പ് ചുരണ്ടിയത് നല്ലവണ്ണം മിക്സ് ചെയ്യുകയാണ് വേണ്ടത്. സോഡാപ്പൊടിയും ഉപ്പും നല്ലൊരു ക്ലീനിങ് ആയതിനാൽ തന്നെ ഇത് ക്ലോസറ്റിലെ മഞ്ഞക്കറകളെയും മറ്റും ഓട്ടോമാറ്റിക്കലി വൃത്തിയാക്കുന്നു. തുടർന്ന് വീഡിയോ കാണുക.