പൂ പോലുള്ള അപ്പത്തിന് ഇനി ഈ വിദ്യ മതി… മാവ് പൊങ്ങിവരും…

ബ്രേക്ക്ഫാസ്റ്റിന് അപ്പം തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി ലഭിക്കണമെന്നില്ല. നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല ചൂട് അപ്പം നല്ലപൂ പോലെ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് കപ്പ് പച്ചരി എടുക്കുക.. നല്ല രീതിയിൽ കഴുകിയശേഷം രണ്ടു മണിക്കൂർ കുതിർത്തെടുക്കുക.

നല്ല രീതിയിൽ കുതിർത്തെടുത്താൽ തന്നെ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. ഇങ്ങനെ കുതിർത്തിയശേഷം ഒരു കപ്പ് ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിന്റെ ഒപ്പം അര ടീസ്പൂൺ ഈസ്റ്റ് ചേർത്തു കൊടുക്കുക. ഒന്നര കപ്പ് വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. അരിച്ച മാവ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രാത്രി മാ വരച്ചു വെച്ചാൽ രാവിലെ തയ്യാറാക്കാവുന്നതാണ്.

ആറുമണിക്കൂറെങ്കിലും മാവ് പൊങ്ങാൻ വയ്ക്കേണ്ടതാണ്. ഉപ്പ് ഇട്ടുകൊടുത്താൽ നല്ല രീതിയിൽ പുളിച്ചുകിട്ടും. അതുപോലെതന്നെ കൈകൊണ്ട് മിസ്സ് ചെയ്യുക. അങ്ങനെ ചെയ്താലും മാവു പതഞ്ഞു വരുന്നതാണ്. ഈ രീതിയിൽ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ മാവ് തയ്യാറാക്കാവുന്നതാണ്. നല്ല രീതിയിൽ പുളിച്ചു പൊങ്ങി വരുന്നതാണ്. തേങ്ങ അപ്പം ഉണ്ടാക്കുന്നതിന് അരമണിക്കൂർ മുമ്പ് ചേർത്താൽ മതിയാകും.

ഇങ്ങനെ ചെയ്താൽ പ്രത്യേക രുചിയാണ് ഉണ്ടാവുക. ഒരു കപ്പ് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതുകൂടി ചേർന്ന് നന്നായി മിസ്സ് ചെയ്തെടുക്കുക. ഇതിന്റെ കൂടെ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. നല്ല രീതിയിൽ മിസ്സ് ചെയ്ത ശേഷം അര മണിക്കൂർ റസ്റ്റ് ചെയ്ത ശേഷം. ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്തശേഷം അപ്പം തയ്യാറാക്കിയാൽ നല്ല പൂ പോലെത്തെ അപ്പം തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *