രുചികരമായ നാടൻ കപ്പ മത്തിപ്പുഴുക്ക് ഇങ്ങനെ തയ്യാറാക്കു പ്ലേറ്റ് കാലിയാവുന്നത് അറിയുകയില്ല. കണ്ടു നോക്കൂ.

നാമോരോരുത്തരും എന്നും വേറെ വേറെ മത്സ്യങ്ങൾ വാങ്ങിച്ചു കറിവെച്ച് കഴിക്കാറുള്ളവരാണ്. അത്തരത്തിൽ ചെറുതും വലുതുമായ ഒട്ടനവധി മത്സ്യങ്ങൾ ഉണ്ട്. അവയിൽ തന്നെ ചെറുതും എന്നാൽ പോഷക ഗുണങ്ങൾ വളരെയധികം ഉള്ളതും ആയിട്ടുള്ള ഒരു മത്സ്യമാണ് മത്തി. മത്തിക്ക് നല്ല മണമായതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും അത് കഴിക്കാൻ വിമുഖത കാണിക്കാറുണ്ട്. എന്നാൽ എത്ര വലിയ മീൻ വാങ്ങിച്ചു കഴിക്കുന്നതിനേക്കാൾ അധികം രുചിയും പോഷകങ്ങളും.

ഇത് കഴിക്കുന്നത് വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നു. അത്തരത്തിൽ മത്തി ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കും ഒരുപോലെ രുചികരമായ ഒരു മത്തിക്കറിയാണ് ഇതിൽ കാണുന്നത്. ഈയൊരു വിഭവം ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ടിവരില്ല അത്രയ്ക്ക് രുചിയാണ് ഇതിന്. ഇതിനായി ഏറ്റവുമധികം ചെയ്യേണ്ടത് അരപ്പ് തയ്യാറാക്കുകയാണ്. അരപ്പിനായി ഒരു കപ്പ് നാളികേരം അതിലേക്ക് വെളുത്തുള്ളി പച്ചമുളക് മുളകുപൊടി.

കുരുമുളക് ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. പിന്നീട് ഒരു ചട്ടിയിൽ അല്പം കപ്പ എടുത്തു കഴുകി നല്ലവണ്ണം വേവിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ കഴുകി വച്ചിരിക്കുന്ന മത്തിയും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. കുട്ടികൾക്കാണ് കൊടുക്കുന്നതെങ്കിൽ.

മത്തിയുടെ മുള്ള് കളഞ്ഞതിനുശേഷം വേണം ഇങ്ങനെ ഇടാൻ. പിന്നീട് 10 മിനിറ്റ് നല്ലപോലെ വേവിച്ച് അതിലേക്ക് അല്പം മുളകുപൊടി കൂടി ഇട്ട് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് എടുക്കേണ്ടതാണ്. കുറുകി വരുമ്പോൾ അത് ഇറക്കിവെച്ച് അതിലേക്ക് അല്പം കടുകും വേപ്പിലയും പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.