മുഖത്തെ പാടുകളും കറുപ്പും ചുളിവുകളും അകറ്റാൻ ഈ ഒരു പൊടി മതി. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ…| Beetroot for skin whitening

Beetroot for skin whitening : ധാന്യവർഗ്ഗങ്ങളിൽ ഏറെ ഉപയോഗപ്രദമായിട്ടുള്ള ഒന്നാണ് റാഗി. വളരെ ഗുണകരങ്ങൾ അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഐറ്റം തന്നെയാണ് ഇത്. വിറ്റാമിനുകൾ ധാതുലവണങ്ങൾ ഫൈബറുകൾ ആന്റിഓക്സൈഡുകൾ എന്നിങ്ങനെയുള്ളവ ധാരാളമായി തന്നെ ഇതിൽ കാണാവുന്നതാണ്. അതിനാൽ തന്നെ നമ്മുടെ കടന്നുവരുന്ന പല രോഗങ്ങളെയും കുറയ്ക്കാൻ ഇതിനെ കഴിയുന്നു. പ്രോട്ടീൻ ധാരാളമായി ഇതിലുള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്ക് ഏറെ ഗുണകരമാണ് ഇത്.

അതിനാൽ തന്നെ ആദ്യകാലo മുതലേ കുട്ടികളുടെ വളർച്ച ഉറപ്പുവരുത്തുന്നതിന് കൊടുക്കുന്ന ഒരു ഭക്ഷണം തന്നെയാണ് ഇത്. അതുപോലെ തന്നെ ഫൈബറുകൾ ധാരാളമായി തന്നെ ഇതിലുള്ളതിനാൽ ദഹനത്തിന് സഹായിക്കുകയും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ധാരാളമായി ഇത് അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്.

സീറോ കൊളസ്ട്രോൾ ആയിട്ടുള്ള പദാർത്ഥമായതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ഗ്ലൂക്കോസ് കണ്ടന്റെ വളരെ കുറവായതിനാൽ തന്നെ ഇത് ഷുഗറിനെ കുറയ്ക്കുകയും ചെയുന്നു. അതോടൊപ്പം തന്നെ ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സൈലുകൾ മുഖകാന്തി വർധിപ്പിക്കുന്നതിന് ഏറെ ഗുണകരമാണ്.

ഇതിന്റെ ഉപയോഗം മുഖത്തെ കളും വരകളും മുഖക്കുരുകളും കറുത്ത പാടുകളും നീക്കം ചെയ്യിക്കുകയും മുഖത്ത് ചെറുപ്പം എന്നും നിലനിർത്തുകയും ചെയ്യുന്നു. അത്തരത്തിൽ റാഗി ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഈയൊരു പാക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.