അമിതമായിട്ടുള്ള ചൊറിച്ചിലിനെ ആർക്കും ഇത് ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം വഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും നിസാരമായി കാണരുതേ…| Home remedy for itchy skin

Home remedy for itchy skin : ചർമ്മവുമായി ബന്ധപ്പെട്ട ഒട്ടനവധി രോഗങ്ങളാണ് നാം ദിനംപ്രതി നേരിട്ടുക്കൊണ്ടിരിക്കുന്നത്. പലതരത്തിലുളള രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ചർമ്മത്തുണ്ടാകുന്നത്. അരിമ്പാറ പാലുണ്ണി ചൊറിച്ചിൽ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ചർമം നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ചൊറിച്ചിൽ എന്നത്. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ പല കാരണങ്ങളാൽ ഉണ്ടാകാം. സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് വഴിയോ ഏതെങ്കിലും.

പ്രാണികൾ സ്പർശിക്കുകയോ കടിക്കുകയോ ചെയ്യുന്നത് വഴിയോ ചൊറിച്ചിലുകൾ അനുഭവപ്പെടാം. കൂടാതെ നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് പിടിക്കാതെ വരുമ്പോൾ ഇത്തരത്തിൽ തൊലിപ്പുറത്ത് ചൊറിച്ചിലുകൾ ഉണ്ടാകാറുണ്ട്. അതോടൊപ്പം തന്നെ ഫംഗസ് അണുബാധ മൂലവും ചൊറിച്ചിലുകൾ ഉണ്ടാകാറുണ്ട്. ഗർഭിണികൾക്ക് വയറിന്മേൽ ചൊറിച്ചിൽ ഉണ്ടാകുന്ന സർവ്വസാധാരണമാണ്. ഒട്ടുമിക്ക മറ്റു ചൊറിച്ചുകളുടെ പ്രധാന കാരണം എന്ന് പറയുന്നത് അലർജിയാണ്.

എന്തെങ്കിലും അലർജി ഉണ്ടെങ്കിൽ അത് ശരീരത്തിൽ ചൊറിച്ചിൽ ആയി പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചുകൾ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോരുത്തർക്കും ഉണ്ടാക്കുന്നത്. അമിതമായ ചൊറിയുമ്പോൾ സ്കിന്നിൽ പൊട്ടൽ ഉണ്ടാവുകയും അത് പിന്നീട് വ്രണമായി മാറുന്ന അവസ്ഥയും ഉണ്ടാകുന്നു. പിന്നെ വളരെ സെൻസിറ്റീവ് ആയതിനാൽ തന്നെ പെട്ടെന്ന് തന്നെ ചുവന്ന് തടിച്ച് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ തന്നെ അതിനെ.

മറികടക്കുന്നതിനുള്ള മാർഗങ്ങൾ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതാണ്. അത് ചർമ്മത്തെ ആരോഗ്യപരമായും സൗന്ദര്യപരമായും ബാധിക്കും. അത്തരത്തിൽ ചൊറിച്ചിലുകൾ അനുഭവപ്പെടുമ്പോൾ അത് കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വെളിച്ചണ്ണയാണ് ഇത്തരത്തിലുള്ള ചൊറിച്ചിലുകൾക്കുള്ള വീട്ടുവൈദ്യം. അതിനാൽ തന്നെ ചൊറിച്ചിലുകൾ ഉണ്ടാകുമ്പോൾ തന്നെ ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *