ഇന്നത്തെ നമ്മുടെ സമൂഹത്തെ വെട്ടിലാക്കിയിട്ടുള്ള ഒരു രോഗമാണ് പ്രമേഹം എന്നത്. പൊതുവേ നമ്മുടെ വീടുകളിലും ചുറ്റുപാടിലും ഇത്തരത്തിൽ പ്രമേഹ രോഗികൾ ഉണ്ട്. ഇന്നത്തെ കാലത്തിന്റെ ഒരു സിമ്പൽ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ പ്രമേഹം. ഇത് നമ്മുടെ ജീവനെത്തന്നെ ഭീഷണിയാണ് എന്ന് അറിഞ്ഞിട്ടും അറിയാത്ത പോലെ യാതൊരു തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തിൽ കൊണ്ടുവരാതെ നാം ഓരോരുത്തരും മുന്നോട്ടു പോവുകയാണ്. എന്നാൽ ഇത് നമ്മുടെ കിഡ്നി ഹൃദയO കരൾ.
എന്നിങ്ങനെ ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. അതുപോലെതന്നെ കൈകളിലെ കോച്ചിപ്പിടുത്തം കൈകാലുകളിലെ തരിപ്പ് കണ്ണിന്റെ കാഴ്ച ശക്തി കുറയുന്നത് എന്നിങ്ങനെ ഒട്ടനവധി മറ്റു രോഗങ്ങളും ഇതുവഴി ഉണ്ടാകുന്നു. ഇത്തരത്തിൽ രക്തത്തിൽ അധികമായി ഷുഗർ ഉണ്ടെങ്കിൽ രക്തത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇതിനെ ഗ്ലൈക്കോസലൈസേഷൻ എന്ന് പറയുന്നു.
ഈ ഒരു അവസ്ഥയിൽ നമ്മുടെ ആഹാരത്തിലൂടെയും ശരീരത്തിലേക്ക് എത്തുന്ന പ്രോട്ടീനുകൾ രക്തം അവയവങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ ആ പ്രോട്ടീനുകളെ അമിതമായിട്ടുള്ള ഷുഗർ വലിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ് ഇത്. ഷുഗറും പ്രോട്ടീനും കൂടിച്ചേരുമ്പോൾ നമ്മുടെ ശരീരത്തിന് ദോഷകരമായ ഭവിക്കുന്ന ഒന്നായി ഇത് മാറുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ ശരീരത്തിന് പ്രോട്ടീനുകൾ.
ആവശ്യമായി വരുമ്പോൾ അവ കിട്ടാതെ വരുന്നു. ഇത്തരത്തിൽ പ്രോട്ടീനും ഷുഗറും ഒരുമിച്ചുണ്ടാകുന്ന വിഷ വസ്തു നമ്മുടെ ഞരമ്പുകൾടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് രക്തക്കുഴലുകളെ നശിപ്പിക്കുകയും ഞരമ്പ് നാടികളെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് ചീത്ത കൊളസ്ട്രോളുമായി സംയോജിച്ച് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.