എക്സസൈസുകൾ ചെയ്യാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇതാ ഒരു അത്ഭുത ഡ്രിങ്ക്. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണരുതേ…| Health benefits of sabja seeds

Health benefits of sabja seeds : ഇന്നത്തെ കാലഘട്ടത്തിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് ബേസിൽ സീഡ്സ് അഥവാ കസ്കസ്. ഇന്നത്തെ ഒട്ടുമിക്ക പാനീയങ്ങളിലെയും ഒരു നിറസാന്നിധ്യമാണ് ഇത്. എന്നാൽ നിറവും രുചിയും വർദ്ധിപ്പിക്കുന്നു എന്നതിനൊപ്പം ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഇത് തുളസിയുടെ വിത്തുകളാണ്. തുളസി നൽകുന്ന ആരോഗ്യം നേട്ടങ്ങളെ പോലെ തന്നെ തുളസിയുടെ വിത്തുകളും ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങൾ തന്നെയാണ് നമുക്ക് നൽകുന്നത്.

ഇതിൽ ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതിനാൽ തന്നെ ഇത് ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായകരമാകുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ അമിതമായ കൊളസ്ട്രോളിനെയും ഇത് കുറയ്ക്കുന്നു. കസ്കസ് വെള്ളത്തിൽ കുതിർത്താണ് പൊതുവേ കഴിക്കുന്നത്. അതിനാൽ തന്നെ ഇതിൽ ജലാംശം ധാരാളമായി ഉണ്ടാകുകയും അത് നമ്മുടെ ശരീരത്തിലെ നിർജലീകരണം.

തടയുകയും ചെയ്യുന്നു. കസ്കസിൽ ധാരാളമായി നാരുകൾ അടങ്ങിയതിനാൽ തന്നെ ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം മലബന്ധം എന്ന പ്രശ്നത്തെ പൂർണമായി ഇല്ലാതാക്കുന്നു. കൂടാതെ ശരീരത്തിന് തണുപ്പേകാനും ഇത് ഉപകാരപ്രദമാണ്. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതോടൊപ്പം തന്നെ തടി കുറയ്ക്കാനും ഇത് ഏറെ പ്രയോജനകരമാണ്.

അത്തരത്തിൽ കസ്കസ് ഉപയോഗിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു ഡ്രിങ്ക് തുടർച്ചയായി കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ എല്ലാ ഫാറ്റും ഉരുകി പോവുകയും ശരീരഭാരം ക്രമേണ കുറഞ്ഞു വരികയും ചെയ്യുന്നു. ഇതിനായി കസ്കസ് വെള്ളത്തിൽ ഇട്ട് അല്പം നേരം വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *