ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Menopause Malayalam Health Tips

Menopause Malayalam Health Tips : ഒരു സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്നത് ആർത്തവം എന്ന പ്രക്രിയയിലൂടെയാണ്. ആർത്തവം എന്ന പ്രക്രിയയിലൂടെ സ്ത്രീ ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ രൂപം കൊള്ളുന്നു. സ്ത്രീ ഹോർമോണായ ഈസ്ട്രജനും പ്രൊജസ്ട്രോൺ ഇത്തരത്തിൽ ആർത്തവം ആരംഭിക്കുന്നതോടെ കൂടെ ഓരോ സ്ത്രീകളിലും ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ ഹോർമോണുകൾ സ്ത്രീയ്ക്ക് മാനസിക പരമായിട്ടുള്ള സംരക്ഷണവും ആരോഗ്യപരമായിട്ടുള്ള സംരക്ഷണവും നൽകുന്നു.

അതിനാൽ തന്നെ ആർത്തവ കാലഘട്ടങ്ങളിൽ ഏതൊരു സ്ത്രീക്കും രോഗങ്ങളും മറ്റു പ്രശ്നങ്ങളും പൊതുവേ കുറവായിരിക്കും. എന്നാൽ 50 വയസ്സോട് കൂടി തന്നെ എല്ലാ സ്ത്രീകളിലും ആർത്തവവിരാമം ഉണ്ടാകുന്നു. ഒരു വർഷത്തോളം ആർത്തവം ഇല്ലാതിരിക്കുന്ന ഈ ഒരു അവസ്ഥയാണ് ആർത്തവവിരാമം. ഈ ആർത്തവവിരാമ കാലഘട്ടത്തിൽ സ്ത്രീ ഹോർമോണുകൾ ആയ ഈസ്ട്രജനും പ്രൊജസ്ട്രോണും പൊതുവേ കുറഞ്ഞ വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ ഹോർമോണുകൾ.

ശരീരത്തിൽ നിന്നും കുറയുമ്പോൾ ആരോഗ്യപരമായിട്ടും മാനസിക പരമായിട്ടും പലതരത്തിലുള്ള പ്രശ്നങ്ങൾ ഓരോ സ്ത്രീകളും നേരിടുന്നു. ഇത്തരത്തിൽ ആർത്തവവിരാമം സംഭവിക്കുകയാണെങ്കിൽ പിന്നീട് ആ സ്ത്രീയ്ക്ക് ഗർഭം ധരിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കൂടാതെ മൂഡ് സിംവ്ങ്സ് ഉണ്ടാകുന്നു. പെട്ടെന്ന് തന്നെ ദേഷ്യം വരിക എല്ലാത്തിനോടും എല്ലാവരോടും ഒരു വെറുപ്പ് തോന്നുക എന്നിങ്ങനെ ഒട്ടനവധി മാറ്റങ്ങൾ ഓരോ.

സ്ത്രീകളുടെയും ജീവിതത്തിൽ ആർത്തവ വിരാമസമയത്ത് ഉണ്ടാകുന്നു. കൂടാതെ സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അനുയോജകരമായിട്ടുള്ള ഒരു ഹോർമോൺ ആണ്. ആർത്തവവിരാമ സമയത്ത് ഈ ഹോർമോണിന്റെ ഉൽപാദനം കുറയുന്നു എന്നതിനാൽ തന്നെ സ്ത്രീകൾക്ക് പൊതുവേ ഈ സമയങ്ങളിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉടലെടുക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *