കഞ്ഞി വെള്ളത്തിൽ ഇത് പുരട്ടി ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ..!! കൈകാലുകൾ ഇനി പാലുപോലെ വെളുക്കും…| To whiten the hands and feet

മുഖ സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ കൈകാലുകളിൽ ഉണ്ടാകുന്ന കറുപ്പുനിറം അതുപോലെതന്നെ കൈമുട്ട് കാല് മുട്ട് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം. കാൽപാദങ്ങളിൽ ഉണ്ടാകുന്ന കറുപ്പുനിറം ഇതെല്ലാം പോകാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്. ഇന്നത്തെ കഞ്ഞിവെള്ളമാണ് ഇതിനായി എടുക്കുന്നത്. നമ്മുടെ കഴുത്ത് അതുപോലെതന്നെ കൈമുട്ട് കാൽമുട്ട് തുടങ്ങിയ ഭാഗങ്ങൾ അതുപോലെതന്നെ മുതുകിന്റെ താഴെ സാരി ഉടുക്കുമ്പോൾ വെയിൽ കൊണ്ട് വരുന്ന കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കഞ്ഞി വെള്ളം എടുക്കുക. റൂം ടെമ്പറേച്ചറിൽ ഉള്ളത് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് എടുക്കേണ്ടത് നമ്മുടെ വീട്ടിലുള്ള അരിപ്പൊടിയാണ്.

അതായത് ഇടിയപ്പം പത്തിരി ഉണ്ടാക്കുന്ന പൊടി എടുക്കുക. ഇത് വളരെ നല്ലതാണ്. കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. മുഖത്തു തേക്കാനും ഇത് വളരെ ഗുണം ചെയ്യുന്നുണ്ട്. ഇത് തേച്ചു കഴിഞ്ഞാൽ അധിക ഒലിക്കൻ പാടില്ല. നല്ല ക്രീമി പരിവത്തിൽ തന്നെ ലഭിക്കുന്നതാണ്. ഇത് ചെലവില്ലാതെ തന്നെ ലഭിക്കുന്ന ഒന്നാണ്. ഇത് എല്ലാവരുടെ വീട്ടിൽ ലഭിക്കുന്ന ഒന്നാണ്.

കൃഷിക്കാരുടെ വീട്ടിൽ പോയിക്കഴിഞ്ഞാൽ അരി പൊടിപ്പിച്ചു നല്ല അടിപൊടി ഉണ്ടാകും അത് എടുക്കുക. അതുപോലെതന്നെ പാക്കറ്റിൽ വാങ്ങുന്ന പുട്ടുപൊടി ആണെങ്കിൽ അത് എടുക്കാവുന്നതാണ്. ഇത് നല്ല ക്രീമിയായി എടുക്കാവുന്നതാണ്. ഇത് മൂക്കിൽ സ്ക്രമ്പ് ചെയ്ത് കഴിഞ്ഞാൽ വൈറ്റ് ഹെഡ്‌സ് ബ്ലാക്ക് ഹെഡ്‌സ് എല്ലാം മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *