മലബന്ധം പ്രശ്നങ്ങൾക്ക് പരിഹാരം… ഇനി ശരീരത്തിൽ എല്ലാ വിറ്റാമിനുകളും നോർമൽ ആകും..

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില ടിപ്പുകൾ ആണ് ഇവ. ഇത് ശരീരത്തിന് വളരെയേറെ ഗുണങ്ങൾ ആണ് നൽക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ന്യൂട്രിഷനെ പറ്റിയാണ്. ന്യൂട്രീഷൻ എന്ന് പറയുന്നതുകൊണ്ട് പോഷക ആഹാരം എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. ഭക്ഷണം തന്നെ മരുന്നാകുന്ന ഇത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന.

ഈ ആരോഗ്യം ആയുസ്സ് കൂടി തരുന്ന അത്ഭുത പ്രതിഭാസത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ആധുനികകാലത്തെ മരുന്നുകളിൽ 80 ശതമാനം പ്രകൃതിയിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. ഭക്ഷണം തന്നെ മരുന്നാകുന്ന. കൃത്യമായ ആഹാര രീതിയുടെ ആരോഗ്യ സംരഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കൂടുതൽ എണ്ണയിൽ വറുത്ത സാധനങ്ങൾ ഉപയോഗിക്കാൻ ആളുകൾക്ക് വളരെ പേടിയാണ്. വെളിച്ചെണ്ണ സൺഫ്ലവർ ഓയിൽ ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കുന്നുണ്ട്. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന വളരെ ഹെൽത്തിയായ ഓയിൽ ഒലിവ് ഓയിലാണ്.

എന്നാൽ വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുന്നത് മലബന്ധം മാറ്റിയെടുക്കാൻ അതുപോലെതന്നെ ആന്റി ഓക്സിഡന്റ് പ്രധാനം ചെയ്യാനും ഫ്രീ റേഡിക്കിൽ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഇതിൽ അത്ഭുതകരമായ കഴിവുകളും കാണാൻ കഴിയും. ഹൃദയ ആരോഗ്യം സംരക്ഷിക്കാനായി ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs