നിരവധി ആരോഗ്യഗുണങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവ് ആണ് ഇതിൽ കാണാൻ കഴിയുക. പാചകത്തിൽ ഒരു പ്രധാന ഘടകമായി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട് എങ്കിലും ഇതിന്റെ പലതരത്തിലുള്ള ഔഷധ ഗുണങ്ങളെപ്പറ്റി അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഗ്രാമ്പുവിന്റെ ഇല മുട്ട് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധഗുണങ്ങൾ ഉള്ളതിനായി കാലകാലങ്ങളായി പരിഗണിക്കുന്നുണ്ട്. പ്രോടീൻ സ്റ്റാർച്ച് കാൽസ്യം കൂടാതെ അയടിന് തുടങ്ങിയവ വ്യത്യസ്തമായ അളവിൽ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉണങ്ങിയ മുട്ടിൽ നിന്ന് എടുക്കുന്ന ഗ്രാമ്പുവിന്റെ തൈലം ആണ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്.
ശരീര ആരോഗ്യത്തിനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഒരു ഗ്രാം ഗ്രാമ്പൂ പൊടി തേനീൽ ചാലിച്ച് ദിവസവും രണ്ടുനേരം കഴിക്കുന്നത് ചുമ്മാ പനി എന്നിവയ്ക്കു ശമനം നൽകുന്ന ഒന്നാണ്. പല്ലുവേദനയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്.
ഇത് പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വെച്ച് കൊടുക്കുന്നത് മോണയിൽ തൊടാതെ വെക്കുകയാണ് എങ്കിൽ വേദന ശമിക്കുന്നതാണ്. വായനാറ്റം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ഗ്രാമ്പൂ തൈലം ചൂടുവെള്ളത്തിൽ ഒഴിച്ച് ഭക്ഷണത്തിനുശേഷം വായിൽ കൊള്ളുകയാണ് എങ്കിൽ ദുർഗന്ധത്തിന് ശമനം ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena