ഈ പഴം ഇപ്പോഴും വീട്ടിലുള്ളവരും.. ഇത് കഴിക്കുന്നവരും താഴെ പേര് പറയാമോ..!! ഈ ഗുണങ്ങൾ അറിഞ്ഞിട്ടുണ്ടോ..!!| Benefits Of Chamba

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുക. ഇത്തരത്തിൽ നമ്മൾ ചെറുപ്പത്തിൽ വളരെ കൂടുതലായി കഴിച്ചിട്ടുള്ള ഒരു ഫലമായിരിക്കും ചാമ്പക്ക. ഒട്ടുമിക്ക വീടുകളിലും ചാമ്പക്ക കാണാൻ കഴിയും. ചാമ്പക്ക കഴിച്ചിട്ടുള്ള ഓർമ്മകൾ ഇന്ന് പലരുടെയും മനസ്സിൽ കാണും. എന്നാൽ ഇന്ന് പല വീടുകളിലും ചാമ്പക്ക വെറുതെ വീണുപോകുന്ന അവസ്ഥയാണ്.

ഈ ചാമ്പക്കയുടെ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ തൊടികളിൽ സർവ്വസാധാരണമായി നട്ടുവളർത്തുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. അവധിക്കാലങ്ങളിൽ ചാമ്പച്ചോട്ടിൽ ബാല്യം ചെലവഴിച്ച നാളുകളും നമ്മുടെ പലർക്കും ഉണ്ടാകും. ഇതിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ഒറ്റ ചാമ്പക്ക പോലും വെറുതെ കളയാൻ ആർക്കും സാധിക്കില്ല. ചാമ്പക്ക ചാമ്പങ്ങ ഉള്ളി ചാമ്പങ്ങ തുടങ്ങിയ പേര്കളിൽ റോസ് ചുവപ്പ് നിറങ്ങളിലാണ് ഇത് കാണാൻ കഴിയുക.

നല്ല ജലാംശം ഉള്ള കായകൾ വീടുകളിലെ ഫ്രിഡ്ജിൽ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്. ജലാംശം കൂടുതലുള്ള പഴമായതിനാൽ ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കാൻ സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ വയറിളക്കം ഉണ്ടാകുമ്പോൾ കഴിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കാൻസർ തടയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഉണക്കിയെടുത്ത് അച്ചാർ ഇടാനും ഇത് വളരെ നല്ലതാണ്.

ഇതിന്റെ കുരു ഉണക്കി പൊടിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. തിമിരം അസ്മ തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഇത്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന ഒരു പഴം കൂടിയാണ് ഇത്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് നല്ല രീതിയിൽ സഹായിക്കുന്നു. ഇത്ൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ഫൈബർ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD