ശരീരത്തിൽ ഗ്യാസ് പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഇനി മാറ്റിയെടുക്കാം..!! ഈ ഭക്ഷണം കഴിച്ചാൽ മതി…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിട്ട് വിട്ടുള്ള വയറുവേദന പ്രത്യേകിച്ച് നെഞ്ചിന് താഴെയുള്ള ഭാഗത്ത് നിന്നുള്ള വേദന ഓക്കാനം പോലെയുള്ള തോന്നൽ. ഇടയ്ക്കിടെ വയറിന്റെ താഴെ ഭാഗത്ത് നിന്നുള്ള വേദന. ഇതുപോലെ തന്നെ കാണുന്ന പൊളിച്ച് തികട്ടൽ ശരിയായ രീതിയിൽ മലശോധന ഇല്ലാതിരിക്കുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുറച്ച് കാലമുള്ളതാണ് എങ്കിൽ ആസിഡ് പ്രശ്നങ്ങളുടെ ലക്ഷണം ആയിരിക്കാം.

ഇതിന്റെ കാരണം ലക്ഷണവും എന്തെല്ലാമാണെന്നും ഇതു ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. പ്രത്യേകിച്ച് വിട്ടുവിട്ടുള്ള വയറുവേദന നെഞ്ചിന് താഴെയുള്ള വേദന ഓക്കാനം പോലെയുള്ള തോന്നൽ വയറു വീർത്ത് കെട്ടിയ പോലെ തോന്നുന്ന അവസ്ഥ. ഇടയ്ക്കിടെ വയറിന്റെ താഴെ ഭാഗത്ത് കാണുന്ന വേദന. അതുപോലെ തന്നെ പുളിചു തികട്ടൽ ശരിയായ രീതിയിൽ ശോധന ഇല്ലാതിരിക്കുക.

ഇത്തരം പ്രശ്നങ്ങൾ കുറച്ച് കാലമായി ഉള്ളതാണ് എങ്കിൽ ചിലപ്പോൾ ആസിഡ് പേപ്റ്റിക് ഡിസീസ് എന്ന ഒരു രോഗമായിരിക്കാൻ കാരണം. ഇതിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ആള്‍സര്‍ ആമാശയത്തിൽ കണ്ടുവരുന്ന വരണങ്ങൾ അതുപോലെതന്നെ കുടലിൽ തുടങ്ങുന്ന ഭാഗത്ത് ഉണ്ടാകുന്ന അൾസർ തുടങ്ങിയവ പ്രധാനപ്പെട്ട അവസ്ഥകളാണ്. ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്നും ഇത് ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങി കാര്യങ്ങൾ ആണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനപ്പെട്ട രണ്ട് കാരണങ്ങളായി പറയാൻ കഴിയുക. ദഹന രസങ്ങൾ കൂടുതലായി ആമാശയത്തിൽ ഉൽപാദിപ്പിക്കുന്നത്. ഇതുപോലെ ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയും ഇതിന് കാരണമാകാറുണ്ട്. 60 മുതൽ 70% രോഗികൾക്ക് പ്രധാന കാരണമായി പറയുന്നത്. ഹെലികോ ബാറ്റർ പയ്‌ലോറി അമിതമായ പ്രവർത്തനം തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr