ബാത്റൂം ക്ലീൻ ചെയ്യാൻ മടിയാണോ..!! ബാത്റൂം ഇനി എളുപ്പത്തിൽ ക്ലീൻ ആക്കാം… ഒരു മടിയും വേണ്ട…

വീട്ടുമമാർക്ക് അറിയാം ബാത്റൂം ടൈലുകൾ ക്ലീൻ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം കഴുകാൻ മടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. തീർച്ചയായും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നുകൂടിയാണ് ഇത്.

ബാത്റൂം ക്ലീൻ ചെയ്യാനായി പലതരത്തിലുള്ള ലോഷനുകളും പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം വീട്ടിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് എത്ര വൃത്തികേട് ആയ ബാത്റൂം വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഒരു പ്രാവശ്യം ട്രൈ ചെയ്താൽ തന്നെ ഈ കാര്യം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അത്രയേറെ ഉപകാരപ്രദമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത്തരത്തിലുള്ള ക്ലിനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ ഒരു പാത്രത്തിലേക്ക് ഒരു കപ്പു വെള്ളമാണ് ഒഴിച്ചു കൊടുക്കേണ്ടത്. സാധാരണ പച്ചവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ പതഞ്ഞു വരുന്നതാണ്.

പിന്നീട് ഇതിലേക്ക് ഡിഷ് വാഷ് ചേർത്തു കൊടുക്കാവുന്നതാണ്. സാധാരണ സോപ്പുപൊടിയും ചേർത്ത് കൊടുക്കാം. ഇത് നല്ലപോലെ ഇളക്കിയെടുക്കുക. ഇത് ഉപയോഗിച്ച് ബാത്റൂം നല്ല പോലെ തന്നെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിലുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ലപോലെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ബാത്റൂമിലുള്ള മഞ്ഞ കറ പെട്ടെന്ന് പോയി കിട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *