ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു ജീവിത ശൈലി അസുഖമാണ് പ്രമേഹം. ഇത് ഇല്ലാത്തവർ വളരെ കുറവാണെന്ന് പറയാം. ഷുഗർ കുറയ്ക്കാനായി വളരെ തികച്ചും ലളിതം ആയതും യാതൊരു പാർശ്വഫലങ്ങൾ ഇല്ലാതെ. അതേസമയം ആരോഗ്യഗുണങ്ങൾ നിരവധി ഉള്ളത് മായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഷുഗറിന് മരുന്ന് കഴിക്കുന്നവർക്ക് അതുപോലെതന്നെ ഇൻസുലിൻ ഉപയോഗിക്കുന്നവർക്ക് എല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.
നല്ല രീതിയിൽ തന്നെ മരുന്നിന്റെയും ഇൻസുലിന്റെയും അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്. ആ ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് മൂന്നു കാര്യങ്ങൾ ആണ് ആവശ്യമാണത്. ഒരു ലിറ്റർ വെള്ളം. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് രണ്ടാഴ്ച കുടിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. ഒരു ലിറ്റർ വെള്ളമെടുത്തു. പിന്നീട് ഇതിലേക്ക് വേണ്ട മറ്റൊരു സാധനം എന്ന് പറയുന്നത് നാലുകഷണം കറുകപ്പട്ട ആണ്.
പൊടി ആണെങ്കിൽ ഒരു സ്പൂൺ പൊടിയിട്ടാലും മതി. പിന്നീട് ഒരു കാര്യം പറയുന്നത് ഭക്ഷണം കഴിക്കുന്നത് കൊണ്ട് അതുപോലെതന്നെ പാരമ്പര്യമായി മാത്രമല്ല ഷുഗർ വന്നു ചേരുന്നത്. സ്‌ട്രെസ് പോലുള്ള പ്രശ്നങ്ങൾ മൂലവും ഇത്തരം പ്രശ്നങ്ങൾ വരാവുന്നതാണ്. അതുകൊണ്ടുതന്നെ മാക്സിമം ടെൻഷൻ ഇല്ലാതെ സന്തോഷമായിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത് കൂടാതെ ആവശ്യം വെളുത്തുള്ളിയാണ്.
നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പ്രമേഹത്തിനും അതുപോലെതന്നെ ഗ്യാസ്ട്രബിൾ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നമാക്കെല്ലാം നല്ലതാണ്. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇത് അന്ന് തന്നെ ഉപയോഗിക്കാൻ പാടില്ല. ഇത് അഞ്ചുദിവസം ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.