ഇനി ഈ വിറ്റാമിൻസ് കഴിച്ചാൽ മതി..!! ഉറക്കം തൂങ്ങി നിൽക്കുന്ന പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല… ഉന്മേഷം ലഭിക്കും…

നമ്മുടെ ഭക്ഷണത്തിലുള്ള വ്യത്യാസം തന്നെ പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിറ്റാൻ ന്യൂക്‌ളിയൻ തെറാപ്പി എന്ന വിഷയമാണ്.

വിദേശരാജ്യങ്ങളിൽ വളരെ പോപ്പുലറായ ഒന്നാണ് ഇത്. എന്ത് രോഗങ്ങൾക്ക് ആയാലും വൈറ്റമിൻസ് കൂടി ഉൾക്കൊള്ളിച്ച് ചെയ്യുന്ന കാര്യങ്ങളാണ് ഇതിനെപ്പറ്റി പറയുന്നത്. ആദ്യം തന്നെ നാച്ചുറലായി ഭക്ഷണത്തിലൂടെ എങ്ങനെ വിറ്റാമിൻ ലഭിക്കും എന്ന് നോക്കാം. അതുപോലെതന്നെ ആവശ്യത്തിന് ഉള്ള വിറ്റാമിനുകൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കി അത് കഴിക്കേണ്ടത് ആവശ്യമാണ്. പലരും ചോദിക്കുന്ന ചോദ്യം ഭക്ഷണത്തിലൂടെ ആവശ്യത്തിന് വൈറ്റമിൻ ലഭിക്കുന്നില്ല എന്നാണ്. ഇവിടെ രണ്ടു കാര്യങ്ങൾ ലഭിക്കുന്നുണ്ട്.

ന്യായമായ ആരോഗ്യമുള്ള ആൾക്ക് ആരോഗ്യം നിയന്ത്രിക്കാൻ ചില വൈറ്റമിൻസ് ആവശ്യമാണ്. വൈറ്റമിൻ എ ബി സി എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിലേക്ക് ആവശ്യമാണ്. ഇതെല്ലാം മിതമായ രീതിയിൽ മതിയാകും. ആരോഗ്യം കുറഞ്ഞ ആളുകൾക്ക് ഇതിന്റെ അംശം കൂടുതലായി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതാണ് വൈറ്റാമിൻ തെറാപ്പിയുടെ ബേസ്. ഇന്നത്തെ മലയാളിയുടെ ഭക്ഷണരീതിയെ പറ്റി ചിന്തിച്ചാൽ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നു.

ബേക്കറി പലഹാരങ്ങൾ കഴിക്കുന്നു. വെജിറ്റബിൾ കഴിച്ചാൽ പോലും കൃത്യമായ രീതിയിൽ കഴിക്കുന്നില്ല. പലപ്പോഴും കൃത്യമായി രീതിയിൽ ശരീരത്തിന് വൈറ്റമിൻ ലഭിക്കുന്നില്ല. ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് എങ്കിലും കൃത്യമായി രീതിയിൽ ഒന്നും ശരീരത്തിൽ ലഭിക്കുന്നില്ല. വൈറ്റമിൻ ഇ യും അതുപോലെതന്നെ വൈറ്റമിൻ സി യും ഏറ്റവും നല്ല ആന്റി ഓക്സിഡന്റ് വൈറ്റമിൻസ് ആണ്. ഇത് ശരീരത്തിൽ ലഭിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs