ഇന്ന് വളരെയധികം കണ്ടുവരുന്ന ഒരു രോഗമാണ് വൃക്ക അനുബന്ധ രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ രക്തത്തിൽ നിന്നും വിഷാംശങ്ങളെ ശേഖരിച്ച് അവ മൂത്രം വഴി പുറന്തള്ളുന്ന ഒരു അവയവമാണ് വൃക്കകൾ അഥവാ കിഡ്നി. ഇവനമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. വൃക്കകൾ സംബന്ധമായ അസുഖങ്ങൾക്ക് പെട്ടെന്ന് ഒന്നും ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. ഏകദേശം 50 ശതമാനത്തോളം ഈ രോഗാവസ്ഥ എത്തിയാൽ മാത്രമേ ലക്ഷണങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ.
ഇവയുടെ ലക്ഷണങ്ങളാണ് മുഖത്തും കണ്ണിന്റെ അടിയിലും ഉള്ള നീർക്കെട്ടുകൾ യാത്രയ്ക്ക് ശേഷം കാലുകളിൽ വരുന്ന നീർക്കെട്ടുകൾ മൂത്രത്തിന്റെ നിറവ്യത്യാസം മൂത്രത്തിലെ പദ കാണൽ മൂത്രത്തിൽ രക്തO കാണുക തുടങ്ങിയവ. ശരീരഭാരം വർധിക്കുന്നതും ശാരീരിക അസ്വസ്ഥതകൾ കൂടുന്നതും ഇതിന്റെ ഭാഗമായി കാണാം. യൂറിൻ ടെസ്റ്റുകളുടെ ഒരു 95% വൃക്ക രോഗങ്ങളും തിരിച്ചറിയാൻ സാധിക്കും. രക്തത്തിലെ യൂറിയ യൂറിക്കാസിഡ് ക്രിയാറ്റിൻ എന്നിവർ ടെസ്റ്റ് ചെയ്യുന്നത് വഴിയും.
വൃക്ക രോഗങ്ങളെ തിരിച്ചറിയാൻ സാധിക്കും. രക്തസമ്മർദ്ദവും പ്രമേഹവും ആണ് കിഡ്നി രോഗങ്ങളുടെ പ്രധാന കാരണങ്ങൾ. അതിനാൽ തന്നെ ഇത്തരം രോഗങ്ങൾ ഉള്ളവർ ഇടയ്ക്കിടെ ഇതിനു വേണ്ട ടെസ്റ്റുകൾ നടത്തി ഇത് വൃക്കകൾക്ക് ബാധിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടത് അനിവാര്യമാണ് . ഇത് പാരമ്പര്യമായും കാണപ്പെടുന്ന ഒരു രോഗമാണ്. പ്രമേഹത്തിന്റെയും ഷുഗറിന്‍റെയും.
പോലെ തന്നെ അമിതമായ പെയിൻ കില്ലറുകളുടെ ഉപയോഗം ഈ രോഗത്തിന് ഒരു വളമാണ്. കുട്ടികളിലെ ചൊറി ചൊറിച്ചിൽ എന്നിവ വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങളായി കാണാം. ഇവ മാറിയശേഷം വീണ്ടും വീണ്ടും വരുന്നതായി കാണുകയാണെങ്കിൽ നിർബന്ധമായും ഒരു വിദഗ്ധനെ കാണിക്കേണ്ടത് അനിവാര്യമാണ് . തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.