മുഖത്തിന് നിറ വർദ്ധിപ്പിക്കാൻ ഇനി ആരും പാർലറുകളിലും മറ്റും പോകേണ്ട ആവശ്യമില്ല. നമ്മുടെ വീട് തന്നെ നമുക്ക് പാർലർ ആക്കാം.

നാമെല്ലാവരും ചർമസംരക്ഷണത്തിൽ എന്നും മുൻപന്തിയിൽ തന്നെയാണ്. പ്രത്യേകിച്ച് നമ്മുടെ മുഖത്തിലെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ. എത്ര നിറമുള്ള ആളായാലും നിറം വർദ്ധിപ്പിക്കാൻ വേണ്ടി പല പ്രൊഡക്ട്സും ഉപയോഗിക്കുന്നുണ്ട്. എത്ര ചെലവ് ആയാലും മുഖകാന്തിയുടെ കാര്യത്തിൽ ആരും പിന്നോട്ട് പോകാറില്ല. ഇന്ന് പ്രായഭേദമന്യേ എല്ലാവരും ഇത്തരത്തിൽ നിറം വർദ്ധിപ്പിക്കുന്നതിനും മുഖത്ത് ചെറുപ്പം നിലനിർത്താനും ശ്രമിക്കുന്നവരാണ്. ഇതിനുവേണ്ടി ഇന്ന് ധാരാളം പ്രൊഡക്ട് അവൈലബിൾ ആണ്.

പല തരത്തിലുള്ള ഫേഷ്യലുകൾ സ്ക്രബ്ബർ സ്പാ തുടങ്ങി ഒട്ടനവധി മാർഗ്ഗങ്ങൾ തന്നെയുണ്ട്. ഇവയ്ക്കും പുറമേ ചെറുപ്പം നിലനിർത്തുന്നതിന് വേണ്ടി പ്ലാസ്റ്റിക് സർജറി വരെ നടത്തുന്നവരും ഉണ്ട്. ഇത് കേട്ടാൽ തന്നെ അറിയാം നമ്മുടെ ഇടയിൽ മുഖത്തിന്റെ കാന്തി വർധിപ്പിക്കുന്ന പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന്. എന്നാൽ എല്ലാവർക്കും ഇത്ര പ്രോഡക്സുകളുടെയും ട്രീറ്റ്മെന്റുകളുടെയും ഉപയോഗം ഗുണം ചെയ്യണമെന്നില്ല. ഗുണം ചെയ്താൽ തന്നെ അതിന്റെ മറുവശത്ത് മറ്റൊരു ദോഷം കൂടി ഉണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്.

ഇത്തരത്തിലുള്ള പ്രൊഡക്ട് ഉപയോഗിക്കുന്ന വഴിയും ചർമ്മം പെട്ടെന്ന് ചുളിയാനും അതോടൊപ്പം മുഖക്കുരു മുഖത്തിലെ കറുത്ത പാടുകൾ എന്നിവ വരാനും സാധ്യത ഏറെയാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഇത് നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്നതാണ്. അതിനാൽ തന്നെ ഇത് വളരെ ചെലവ് കുറഞ്ഞതും എന്നാൽ ഗുണമേറിയതും ആണ്. ഇത് ചെയ്യുന്നത് വഴി നമ്മുടെ മുഖത്തിലെ എല്ലാതരത്തിലുള്ള സംരക്ഷണവും.

ഒപ്പം മുഖം ചെറുപ്പുമായി എന്നും കാത്തു സംരക്ഷിക്കപെടുന്നു.ഇതിനായി ഫ്ലാക്സ് സീഡ് ആണ് വേണ്ടത്. ഫ്ലാക്സ് സീഡ് എന്നുപറയുന്നത് നമ്മുടെ ചർമ്മത്തിനും നമ്മുടെ ശരീരത്തിനും ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഫ്ലാക്സ് സീഡും കറ്റാർവാഴ ജെല്ലും വിറ്റാമിൻ ഇ ടാബ്ലറ്റും കൂടി യഥാക്രമം മിക്സ് ചെയ്തു രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് കൈകളിലും കാലുകളിലും എല്ലാവർക്കും നമുക്ക് അപ്ലൈ ചെയ്യാവുന്ന ഒന്നാണ്. ഇത്തരത്തിലുള്ള മാർഗങ്ങൾ നമുക്കും സ്വീകരിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *