എത്ര വലിയ ഷുഗറിനെയും മറികടക്കാൻ ഇത് ശീലമാക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് നാം ഓരോരുത്തരുടെയും മരണത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ദിനംപ്രതി ഇത്തരം രോഗാവസ്ഥകൾ ഏറി കൊണ്ടിരിക്കുകയാണ്. നാം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന ചില തെറ്റുകൾ ആണ് ഇതിന്റെ പിന്നിലുള്ളത്. കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായ അന്നജമാണ് ഇതിന് കാരണമാകുന്നത്. അതോടൊപ്പം തന്നെ ശരിയായ വ്യായാമമില്ലാത്തതും ഇതിന്റെ ഒരു കാരണമാണ്. പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്ന് ഇതിന്റെ വ്യാപ്തി കൂടിക്കൊണ്ടിരിക്കുകയാണ്.

പ്രമേഹം ഉണ്ട് എന്ന് അറിഞ്ഞാലുടനെ മധുര പലഹാരങ്ങൾ ഒഴിവാക്കുന്നവരാണ് നാം ഏവരും. എന്നാൽ മധുരപലഹാരങ്ങളിൽ നിന്ന് മാത്രമല്ല പ്രമേഹം ഉണ്ടാവുന്നത് എന്ന് നാം ആരും തിരിച്ചറിയുന്നില്ല. നാം കഴിക്കുന്ന മധുര പലഹാരത്തോടൊപ്പം തന്നെ അന്നജങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളിൽ നിന്നുമാണ് പ്രമേഹം ഉടലെടുക്കുന്നത്.രണ്ടുവിധത്തിലുള്ള പ്രമേഹങ്ങൾ നമുക്ക് കാണാം.

ഇതിൽ ആദ്യത്തേത് കുട്ടികളെ ബാധിക്കുന്ന പ്രമേഹO ആണ്. ഈ ടൈപ്പ് വൺ പ്രമേഹത്തിൽ കുട്ടികളിൽ ഇൻസുലിൻ ഇല്ലാത്ത ഒരു അവസ്ഥയാണ് ഇത്. ഇത് ജനിതകപരമായി തന്നെ ഉടലെടുക്കുന്ന ഒരു അവസ്ഥയാണ്. എന്നാൽ ടൈപ്പ് ടു എന്നത് നാം വരുത്തി വയ്ക്കുന്ന ഒരു സിറ്റുവേഷൻ ആണ്. ഈയൊരു അവസ്ഥയിൽ ഇൻസുലിൻ നമ്മുടെ ശരീരത്തിൽ മതിയായി തന്നെ ഉണ്ടെങ്കിലും അതിനെ ഉപയോഗപ്പെടുത്താൻ കഴിയാത്ത സിറ്റുവേഷൻ ആണ് ഇത്. ഇവയ്ക്ക് പൊതുവേ മരുന്നുകളും ഇൻസുലിനുകളും നാം സ്വീകരിക്കാറുണ്ട്.

എന്നാൽ ഇതോടൊപ്പം തന്നെ പൂർണ്ണമായും അന്നജത്തെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. എന്നാൽ മാത്രമേ ഇതുമൂലം ഉടലെടുക്കുന്ന മറ്റു രോഗാവസ്ഥകളെ നമുക്ക് മറികടക്കാൻ ആകൂ. പ്രമേഹം ശരീരത്തിൽ കുറയാതെ അത് അമിതമായി കൊണ്ടിരിക്കുകയാണെങ്കിൽ അത് നമ്മുടെ വൃക്കകളുടെ പ്രവർത്തനത്തെ പൂർണമായിത്തന്നെ ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *