മിക്കവരിലും ഉണ്ടാവുന്ന ആരോഗ്യപ്രശ്നമാണ് കൈകാൽ പുകച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ. ഇത് ബലക്കുറവ് വേദന ബാലൻസ് കിട്ടാതെ വീഴാൻ പോവുക പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത് നേർവുകളെ ബാധിക്കുന്ന ന്യൂറോപതി ആണ് ഇതിന് കാരണമായി മാറുന്നത്. എന്താണ് ന്യൂറോപ്പതി. എന്താണ് ഇതിന് കാരണമായി മാറുന്നത്. ചികിത്സ എങ്ങനെയാണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഞരമ്പ് എന്നാൽ എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ രണ്ട് തരത്തിലുള്ള ഞരമ്പുകൾ ആണ് കാണാൻ കഴിയുക. ഒന്നാമത്തെ ബ്രെയിനിൽ നിന്നും നേരെ വരുന്നത് ആണ്. 31 സ്പൈനൽ നേർവുകൾ ആണ് കാണാൻ കഴിയുക. ഇതിൽനിന്ന് പല ബ്രാഞ്ചുകൾ ആയി വരുകയും ഏകദേശം ഏഴു ട്രില്ലിയൻ നർവുകൾ നമ്മുടെ ശരീരത്തിലുണ്ട്. എതാണ് ന്യൂറോപ്പതി ലക്ഷണങ്ങൾ നോക്കാം. ഏത് നേർവ് ആണോ രോഗം ബാധിച്ചിരിക്കുന്നത്.
അത് അനുസരിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഏത് ഞരമ്പിനെയാണ് അതനുസരിച്ച് ലക്ഷണങ്ങൾ കാണാറുണ്ട്. നമ്മുടെ ശരീരത്തിൽ മൂന്നു തരത്തിലുള്ള ഞരമ്പുകൾ ആണ് കാണാൻ കഴിയുക. ഏത് വിഭാഗത്തെയാണ് എഫ്ക്റ്റ് ചെയ്യുന്നത് അതനുസരിച്ച് ആണ് ലക്ഷണങ്ങൾ കാണിക്കുക. മസിൽ വിറക്കുന്ന പോലെ തോന്നുക മസിൽ പോകുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. പലപ്പോഴും സെൻസേഷൻ എഫക്ട് ചെയ്യുമ്പോൾ മരവിപ്പ് ബർണിങ് സെൻസേഷൻ ചെറുതായിട്ട് തൊടുമ്പോൾ തന്നെ ഭയങ്കര വേദന തോന്നുക.
ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകും. ഓരോ രീതിയിലാണ് ഓരോ നേർവകളെയും ബാധിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. പ്രധാന കാരണം ഡയബറ്റിസ് ആണ്. ഏറ്റവും കൂടുതലായി ഇത് കണ്ടുവരുന്നത് കാലുകളിലാണ്. ചില ആളുകളിൽ ഇത് കൈകളിൽ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.