നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തമായി എപ്പോഴും മാറുന്ന അസുഖമാണ് സ്ട്രോക്ക്. ഇത് നമ്മുടെ ജീവിതം തന്നെ തകർത്തു കളഞ്ഞേക്കാം. സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശാരീരിക അവശതകൾക്ക് ഉപരി ബുദ്ധിപരവും മാനസിക വുമായ കഴിവുകളെ സംസാരശേഷി യെ എല്ലാം നശിപ്പിക്കുന്നതിനാൽ എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ് സ്ട്രോക്ക്.
ബ്രെയിനിൽ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തടസങ്ങൾ പൊട്ടലോ വിള്ളലുകൾ മൂലം ഉള്ളിൽ ഉണ്ടാകുന്ന ആന്തരിക രക്തസ്രാവമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നത്. തലച്ചോറിലെ ഏത് ഭാഗത്തേക്കുള്ള രക്തയോട്ടം ആണ് തടസ്സപ്പെട്ടത്. അല്ലെങ്കിൽ ഏത് ഭാഗത്താണ് രക്തസ്രാവം എത്രമാത്രം കോശങ്ങൾക്ക് രക്തം ലഭിക്കാതെ വന്നു.
എന്നത് അനുസരിച്ചാണ് രോഗത്തിന്റെ തീവ്രത. കുറച്ചു കോശങ്ങൾ മാത്രം ആണ് നശിച്ചിരിക്കുന്നത് എങ്കിൽ രോഗി അത് അറിയുകപോലുമില്ല. ചെറിയ തരിപ്പ് സെൻസേഷൻ കുറവ് എന്നിവ കുറച്ചു കഴിഞ്ഞാൽ മാറുന്നതിനാൽ ശ്രദ്ധിക്കാതെ പോകുന്നു. ഇത് സൈലന്റ് സ്ട്രോക്ക് എന്നാണ് അറിയപ്പെടുന്നത്. ഇത് ബ്രെയിനിലെ നശിപ്പിക്കുന്നത് കൂടിവരുമ്പോൾ.
ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.