നമ്മുടെ ചുറ്റിലും നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ചില സസ്യങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് നൽകുന്നവയാണ്. എന്നാൽ മറ്റു ചില സസ്യങ്ങൾക്ക് മറ്റു പല ഗുണങ്ങൾ ആയിരിക്കും ഉണ്ടാവുക. കേരളത്തിൽ ദേശീയ ഉത്സവം ആയ ഓണവുമായി ഏറ്റവും ബന്ധപ്പെട്ടു നിൽക്കുന്ന ഒരു പൂവ് ആണ് തുമ്പപൂവ്. എല്ലാവരും ഓണം ആകുമ്പോൾ ആദ്യം ഓർക്കുന്നത് തുമ്പ പൂവ് ആണ്. തുമ്പപ്പൂ ഇല്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം.
കേരളത്തിൽ ചില ഭാഗങ്ങളിൽ നിന്നും തുമ്പപ്പൂവ് അതിന്റെ ചില ഭാഗങ്ങളും ആണ് ഓണാഘോഷവുമായി ഉപയോഗിക്കുന്നത്. കർക്കിടക മാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണം ആകുന്നതോടെ പൂക്കാൻ തുടങ്ങും. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തുമ്പച്ചെടി യെക്കുറിച്ച് ആണ്. ഈ ചെടിയും അതിന്റെ ഔഷധ ഉപയോഗങ്ങൾ കുറിച്ചും അതുപോലെതന്നെ.
വീട്ടിലെ കൊതുകുകളെ തുരത്താൻ ആയി തുമ്പ ഉപയോഗിക്കാം എന്നും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കർക്കിടക വാവുബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പ പൂവ് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായി ഉപയോഗിക്കുന്ന ഒന്നാണ്. തൃക്കാക്കര അപ്പന് ഏറ്റവും പ്രിയങ്കരമായ ഈ പുഷ്പം. വിനയ പ്രതീകമായ തുമ്പ ആയാണ് കരുതുന്നത്.
തുമ്പപ്പൂവ് കൊണ്ട് ഓണ രാത്രിയിൽ അടയുണ്ടാക്കി അത് ഓണത്തപ്പന് നേദിക്കുന്ന ചടങ്ങ് മദ്യ കേരളത്തിൽ നിലവിലുണ്ട്. തുളസിയെ പോലെ തന്നെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തുമ്പയും. ഇതിന്റെ പൂർവ്വം വേരും എല്ലാം ഔഷധമാണ്. കഫക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം ആയി ഇത് ഉപയോഗിക്കാം. തല വേദന മാറ്റിയെടുക്കാനും ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.