ഈ പഴത്തെ അറിയുന്നവർ പേര് പറയാമോ… ഇതിന്റെ ഗുണങ്ങൾ ഒരിക്കലും അറിയാതെ പോകല്ലേ…|Benefits of Fig Fruit

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി പഴ വർഗ്ഗങ്ങളും പച്ചക്കറികളും നമ്മുടെ ചുറ്റിലും ഉണ്ട്. ഓരോന്നും ഒന്നിലൊന്ന് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ശരീരത്തിന് നിൽക്കുന്നത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് അത്തിപ്പഴം. ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്തവർ വളരെ കുറവായിരിക്കും. പാലസ്തീനിലാണ് ഇതിന്റെ ജന്മദേശം. ഇതിന്റെ ആരൊഗ്യ ഗുണങ്ങളെപ്പറ്റി അറിയേണ്ടത് അത്യാവശ്യമാണ്. പാലസ്തീനിൽ വളരെ വ്യാപകമായി കാണുന്ന അത്തി. ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാണുന്ന ഒന്നാണ്. ഔഷധക്കൂട്ടിൽ പ്രഥമ സ്ഥാനിയാണ് അത്തി.

അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധഗുണമുള്ളവയാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസവും സോഡിയം ഇരുമ്പ് ഖണ്ഡകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിക്കുന്നത് രക്തസ്രാവം ദന്ധക്ഷയം മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.

മുലപ്പാലിന് തുല്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നാണ്. ഇത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ഗർഭം അലസാതിരിക്കാൻ പ്രതിരോധം നിലയിലും ഇത് കഴിക്കാൻ സാധിക്കുന്നതാണ്. ബലക്ഷയം മാറുന്നതിന് ഇത് കഴിക്കുന്നത് നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ ശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *