മനുഷ്യൻ ലോകത്ത് ഉള്ളടത്തോളം കാലം അസുഖങ്ങളും രോഗങ്ങളും കൂടെ തന്നെ ഉണ്ടാകും. ഏറ്റവും കൂടുതൽ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന മറ്റൊരു അസുഖത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു രോഗമാണ് സോറിയാസിസ് അഥവാ സോറിയാറ്റിക് ആർത്രൈറ്റിസ്.
നമുക്കറിയാം സോറിയാസിസ് എന്ന് പറയുമ്പോൾ നമ്മുടെ സമൂഹത്തിൽ വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇത് പലപ്പോഴും ചർമ്മത്തിൽ ഉണ്ടാകുന്ന ഓട്ടോ ഇമുൺ അസുഖമാണ്. ഇതിന്റെ ആദ്യ ലക്ഷണം ചിദംബൽ പോലെ ചർമ്മത്തിൽ ഉണ്ടാവുകയും പൊറ്റപോലെ വന്നു വെളുത്തപാടുകളും ചുവന്ന പാടുകളും വന്നാണ് ഈ അസുഖം തുടങ്ങുന്നത്. പണ്ടുകാലത്ത് സോറിയാസിസ് അസുഖം ഉണ്ടെങ്കിൽ അതു വലിയ പ്രശ്നമാണ് എന്ന് ചിന്തിക്കുന്ന ചിന്താഗതി ഉണ്ടായിരുന്നു.
ഇതിൽ പല തരത്തിലുള്ള മിദ്യ ധാരണകളും ഉണ്ട്. ഇത് പലപ്പോഴും തുടങ്ങുന്നത് തലയിലാണ്. തലയിൽ പൊറ്റപോലെ ഉണ്ടാകുന്നു. ആ സമയത്ത് ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശരീരം മുഴുവൻ വ്യാപിക്കാനും കൈകളിലും കാലുകളിലും ഉണ്ടാകാനുള്ള സാധ്യത ഈ അസുഖത്തിൽ ഉണ്ടാകാം. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പറഞ്ഞൽ ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്.
ഇത് ഉണ്ടാകുന്ന പ്രധാന കാരണം നമ്മുടെ ഇമ്യുണ് സിസ്റ്റത്തിന്റെ പ്രവർത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം ആണ്. ഇതുമൂലം ഓർഗൻസിന് അറ്റാക്ക് ചെയ്യുന്നു. ഇതുമൂലം ചർമ്മത്തിൽ ചേഞ്ച് ഉണ്ടാവുകയും പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒന്നല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.