വീട്ടിൽ അടുക്കളയിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കമീൻ ഉപയോഗിച്ച് ചെയ്യാവുന്ന കിടിലൻ ഐറ്റമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇത്. ഉണക്കമീൻ നല്ല രീതിയിൽ തന്നെ കഴുകി വെക്കുക. കുറച്ചുനേരം ഉപ്പു പോകാനായി വെള്ളത്തിലിട്ട് കഴുകി വെക്കുക. പിന്നീട് ഇത് ഒന്നും ചേർക്കാതെ തന്നെ എണ്ണയിൽ വറുത്തെടുക്കുക.
മുക്കാൽ വേവ് ചെയ്തെടുത്താൽ മതി. പിന്നീട് ഇത് ഒന്ന് വേവിച്ചെടുക്കുക. പിന്നീട് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക. ചെറിയ ഉള്ളിയും അതിനോട് ചേർന്ന് തന്നെ എടുക്കുക. ഇത് ഒരേ ലെവലിൽ തന്നെ എടുക്കുക. കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല. ആദ്യം ഉണക്കമീൻ വറുത്തെടുത്തത് മിക്സിയിൽ കറക്കിയെടുക്കുക. ഒന്ന് കർക്കിയാൽ തന്നെ ഇത് നന്നായി പൊടിഞ്ഞു വരുന്നതാണ്.
ഇതൊന്നു കറക്കി എടുക്കുക. അതിനുശേഷം ചെറിയ ഉള്ളി കുറച്ച് ഇഞ്ചി എന്നിവ ചേർത്ത് നന്നായി മിസ്സ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും കുറച്ച് ഉപ്പ് ചേർത്ത് കറക്കിയെടുക്കാവുന്നതാണ്. പിന്നീട് നേരത്തെ ഉണക്കമീൻ വറുത്തെടുത്ത എണ്ണയിൽ ആദ്യം ചെറിയ ഉള്ളി ഇഞ്ചി ചതച്ചത് ഇട്ടുകൊടുക്കുക. ഇത് നന്നായി മൂപ്പിച്ച് എടുക്കുക.
ഇത് ചെറുതായി വാടി വരുമ്പോൾ തന്നെ ഒന്നര ടീസ്പൂൺ മുളക് പൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഉണക്കമീൻ പൊടിച്ചത് കൂടി ഇട്ടുകൊടുത്ത ശേഷം നന്നായി മിസ്സ് ചെയ്തു എടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ ഐറ്റം ആണ് ഇത്. ഇത് നിങ്ങൾ തയ്യാറാക്കേണ്ടത് തന്നെയാണ്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.