ഉണക്കമീൻ മിക്സി ജാറിലിട്ട് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇനി ഈയൊരു ഐറ്റം മതി… വായിൽ വെള്ളമൂറും…

വീട്ടിൽ വളരെ വേഗം തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കമീൻ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ കുറച്ച് ഉണക്കമീൻ എടുക്കുക. നിങ്ങൾക്ക് കിട്ടുന്ന ഏത് ഉണക്കമീൻ വേണമെങ്കിലും എടുക്കുക. പിന്നീട് ഇത് നല്ല പോലെ കഴുകിയെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക.

അതുകൂടി കട്ട് ചെയ്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. വെള്ളം ചേർക്കാതെ നമുക്ക് രണ്ടുമൂന്നു പ്രാവശ്യം കലക്കിയെടുക്കുക. കുറേനേരം വേണ്ട ഒരു മിനിറ്റ് പോലും ആവശ്യമില്ല വെറുതെ ഒന്ന് കറക്കിയെടുക്കുക. നല്ല പൊടിയായി കിട്ടുന്നതാണ്. കട്ട് ചെയ്ത് ചെറിയ കഷണങ്ങളായി ഇടുകയാണെങ്കിൽ ഇത് ഫ്രൈ ആയി കിട്ടാൻ കുറെ സമയം പിടിക്കുന്നതാണ്. അതുമാത്രമല്ല ഇത് ടേസ്റ്റ് ഉണ്ടാവില്ല. ഇനി ഇങ്ങനെ ചെയ്യാവുന്നതാണ് നല്ല രുചി ആയിരിക്കും. പിന്നീട് ആവശ്യമുള്ളത് സവാള ആണ്. സവാളയും അതുപോലെതന്നെ പച്ചമുളക് നന്നായി ചോപ്പ് ചെയ്ത് എടുക്കുക.

പിന്നീട് ഒരു പാൻ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി പിന്നീട് സവാളയും പച്ചമുളകും അതുപോലെതന്നെ മിക്സിയിലെ ഗ്രന്റ് ചെയ്ത് എടുത്ത മീനും ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് കുറച്ചു ഉപ്പും കൂടി ഇട്ട് ഇത് നല്ലപോലെ ഫ്രൈ ചെയ്തിട്ട് എടുക്കുക. ഇത് നല്ല ചൂടിൽ തന്നെ വെക്കുക. നല്ല ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.

അരമുറി ആണെങ്കിലും ഇതിലേക്ക് ചേർത്ത് കൊടുക്കാം. മിക്സിയിൽ അടിക്കുന്ന സമയത്ത് ചേർത്തു കൊടുക്കാം. തേങ്ങ ഈ സമയമാകുമ്പോൾ നല്ലപോലെ കരിഞ്ഞു കിട്ടും പച്ച തേങ്ങയുടെ ഫ്ലേവർ ആണ് കെട്ടേണ്ടത്. ഇതിലേക്ക് മൂന്ന് പിടിയോളം തേങ്ങ കൂടി ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്തു വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen