വൈറ്റമിൻ ഡി കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ…!!

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അറിയാതെ പോകലെ..!! നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതുകൂടാതെ മറ്റൊരു പ്രശ്നം എന്ന് പറയുന്നത് ക്ഷീണമാണ്. എനർജി ലവൽ വളരെ കുറഞ്ഞ അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണം എന്താണ് നോക്കാം. നമ്മുടെ ശരീരത്തിൽ എനർജി ഉല്പാദിപ്പിക്കുന്നത് നമ്മുടെ കോശങ്ങളിൽ മൈറ്റൊ കൊന്ദ്രി എന്ന ഭാഗത്ത് വെച്ചാണ്.

എനർജി ഉൽപ്പാദിപ്പിക്കുന്ന ഭാഗം നന്നായി വർക്ക് ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി യുടെ ആവശ്യം വളരെ അത്യാവശ്യമാണ്. വൈറ്റമിൻ ഡി കുറയുന്നത് അനുസരിച്ച് നമ്മുടെ ശരീരം അല്ലെങ്കിൽ ഊർജ്ജം എനർജി ഉല്പാദിപ്പിക്കുന്നത് വളരെയധികം കുറഞ്ഞുവരുന്നതാണ്. നമ്മൾ എത്ര റസ്റ്റ് എടുത്താലും ക്ഷീണം മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് വൈറ്റമിൻ ഡിയുടെ ഡെഫിഷൻസി ഉള്ളവർക്ക് സിസ്റ്റംസ് കണ്ടുവരുന്നത് വളരെ കോമൺ ആണ്.

ഇതുകൂടാതെ മസിലുകളുമായി ബന്ധപ്പെടുത്തിയതാണ്. ഇതിന്റെ ഒരുപാട് ഫംഗ്ഷനിൽ വൈറ്റമിൻ ഡി പ്രധാനപ്പെട്ടതാണ്. ഇതിന്റെ സ്‌ട്രെങ്ത് മെയ്ന്റയിൻ ചെയ്യാനും അതുപോലെതന്നെ അതിന്റെ ടോൺ മൈന്റൈൻ ചെയ്യാനും അതുപോലെതന്നെ മസിലുകളുടെ ക്ഷീണം മാറ്റിയെടുക്കാനും എല്ലാം തന്നെ വൈറ്റമിൻ ഡി വളരെ അത്യാവശ്യമാണ്.

ലാടിക് ആസിഡ് വർക്ക് ചെയ്യുന്ന സമയത്ത് മസിലുകളിൽ അടിയുന്ന ഇത് ക്ലിയർ ചെയ്യാനും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs