ഞരമ്പുകൾ ഇനി ബലപ്പെടുത്തും..!! ഞരമ്പ്കളിലെ ബലഹീനത കുറക്കാം…| Nerve Tonic Ayurvedic drink
നിരവധി ആരോഗ്യപ്രശ്നങ്ങൾ ഞെരമ്പുകളിൽ കാണാറുണ്ട്. ഞരമ്പുകളിൽ ഉണ്ടാകുന്ന ബലഹീനത ശരീരത്തെയും ക്ഷീണം ബാധിക്കാൻ കാരണമാകുന്ന ഒന്നാണ്. ഇത്രത്തോളം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഞെരമ്പ് സംബന്ധമായ പ്രശ്നങ്ങൾ അതുപോലെതന്നെ രക്തയോട്ടം ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന മൂന്ന് ഇൻഗ്രീഡിയന്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിക്കുക. ഏകദേശം ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചാൽ മതിയാകും ഇതിലേക്ക് ആദ്യം തന്നെ കറുവപ്പട്ട ആണ് ആവശ്യമുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ബുദ്ധി വളർച്ചയ്ക്കും അതുപോലെ തന്നെ രക്ത യോട്ടം നല്ല രീതിയിൽ വർദ്ധിപ്പിക്കാനും അതുപോലെതന്നെ പ്രായമായവർക്ക് ഉണ്ടാവുന്ന ഓർമ്മശക്തി കുറവ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബിരിയാണിയിൽ ചേർത്ത് കൊടുക്കുന്ന സ്‌പൈസസിൽ പെടുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഏലക്കായ ആണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഏലക്കായിലും അടങ്ങിയിട്ടുണ്ട്. ഇതിൽ ഇരുമ്പ് സത്തു അതുപോലെ തന്നെ ഫോസ്ഫെറസ് വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി അതുപോലെതന്നെ പൊട്ടാസ്യം എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഞരമ്പ് തളർച്ച ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല രുചിയോട് കൂടി തയാറാക്കാൻ സാധിക്കുന്ന ഒന്നാണ്.
പിന്നീട് ഇതിലേക്ക് 2 ഗ്രാമ്പൂ ചേർത്തു കൊടുക്കാവുന്നതാണ്. മാനസിക പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരു പരിധിവരെ നല്ല രീതിയിൽ എനർജി ആയിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല ചൂടിലിട്ട് നല്ലപോലെ തിളപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്തശേഷം ഇത് അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് കുടിച്ചു കഴിഞ്ഞാൽ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. രക്തയോട്ടം ഇല്ലായ്മ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends