നിരവധി പേരിൽ കാലുകളിൽ കാണുന്ന ഒരു പ്രശ്നമാണ് വേരികൊസ് വെയ്ൻ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ പലരും ഇത് മൂലം വലിയ രീതിയിൽ ഇതുപോലെ ബുദ്ധിമുട്ടുന്നുണ്ട്. നമുക്ക് വേരികൊസ് വന്നതിനുശേഷം പിന്നീട് ഇത് ഒരു മുറിവായി മാറുകയും പിന്നീട് ഈ മുറിവ് ഉണങ്ങാതെ ഇത് ഒരു അൾസർ രൂപത്തിൽ മാറുകയും ചെയ്യുന്നു.
എങ്ങനെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള രക്ത കുഴലുകളാണ് ആവശ്യം ഉള്ളത്. നമ്മുടെ ഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്തം അവയവങ്ങളിലേക്ക് ആവശ്യത്തിന് എത്തിക്കുന്ന ആർട്ടേറികളും അതുപോലെതന്നെ അശുദ്ധമായ രക്തം തിരിച്ച് അവയവങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് വെയിനുകൾ ചെയ്യുന്നത്.
പ്രധാനമായി പോകുകയാണെങ്കിൽ നമ്മുടെ വെരിക്കോസ് വെയിൻ കൂടുതലായി കാണുന്നത് കാലുകളിലാണ്. കൈകളിൽ നോർമൽ ആയിട്ടുള്ള ആക്ഷൻ ചെയ്തുകൊണ്ട് ഇടയ്ക്ക് മൂവ് ചെയ്ത് തിരിച്ചു പമ്പ് ചെയ്ത് ഹാർട്ടിലേക്ക് എത്താനുള്ള പ്രവണതയും വളരെ ഈസിയായി കാണാൻ സാധിക്കുന്നതാണ്. അശുദ്ധമായ രക്തം.
തിരിച്ചു ഹൃദയത്തിലേക്ക് എത്താതെ കാലുകളിലെ വെയിനുകളിൽ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ഈ സമയത്ത് വെയ്ൻസ് ചുരുണ്ടു കൂടിയ രൂപത്തിൽ കാണാൻ സാധിക്കുന്നതാണ്. ചില ആളുകൾക്ക് നല്ല രീതിയിൽ തടിച്ച് പെട്ടെന്ന് കാണുമ്പോൾ പൊട്ടി പോകുന്ന രൂപത്തിൽ കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health