വെള്ള വസ്ത്രങ്ങളിൽ കാണുന്ന കറ എങ്ങനെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറ പറ്റിയ ശേഷം ചില വസ്ത്രങ്ങൾ ഉപയോഗിക്കാൻ പോലും കഴിയാത്ത വരാറുണ്ട്. ഇനി ഇങ്ങനെ ബുദ്ധിമുട്ട് ആവശ്യമില്ല. എത്ര കറ പറ്റിയ വസ്ത്ര ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതിനായി ക്ലോറിൻ ബ്ലീച്ച് ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇത് അലക്കുകലിൽ ഇട്ട് ഉരക്കുക ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുട്ടികളിലെ വൈറ്റ് നിറത്തിലുള്ള യൂണിഫോം ഷർട്ട് കുറച്ചുകാലം ഉപയോഗിച്ച് തന്നെ അതിന്റെ നിറം മങ്ങി വരുന്നത് കാണാം. ഇത്തരത്തിലുള്ള സമയങ്ങളിൽ ഇതിന്റെ ഉതിപ്പു കൂട്ടാനായി എന്താണ് ചെയ്യാൻ കഴിയുക തുടങ്ങി കാര്യങ്ങൾ പറയുന്നുണ്ട്.
ആദ്യം തന്നെ തുണിയിലെ പേനയുടെ മഷി എങ്ങനെ കളയാം എന്നാണ് ഇവിടെ പറയുന്നത്. പേനയുടെ മഷി കര പോകാനായി നമ്മുടെ എല്ലാവരുടെ വീട്ടിൽ കാണുന്ന പെർഫ്യൂം മാത്രം എടുത്താൽ മതി. ഏത് എടുത്താലും യാതൊരു പ്രശ്നവുമില്ല. പിന്നീട് പേനയുടെ മഷിയായി ഭാഗത്ത് വെറുതെ ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി. പിന്നീട് വിരൽ ഉപയോഗിച്ച് വെറുതെ ഉരച്ചു കൊടുത്താൽ മതി.
ഇങ്ങനെ ചെയ്താൽ പേനയുടെ മഷിയുടെ ഭാഗത്ത് സ്പ്രേ സ്‌പ്രെഡ് ചെയ്താൽ മതി വളരെ പെട്ടെന്ന് തന്നെ ആ ഭാഗം നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഏത് തുണിയിലാണെങ്കിലും ഈ ഒരു രീതിയിൽ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. ബോഡി പെർഫ്യൂം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലെ പേന മഷിയുടെ കറ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog