ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കും… ആവേശം കുറയില്ല…

ശരീരത്തിന്റെ ഊർജം കുറയുന്ന സാഹചര്യത്തിലാണ് നാം പലപ്പോഴും ഉന്മേഷം ഇല്ലാതെ ഇരിക്കുന്നത്. അതുപോലെതന്നെ എന്തായാലും ചെയ്യാനുള്ള മടി പലപ്പോഴും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എന്തു പ്രശ്നങ്ങൾ ആയാലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യക്കുറവ് ആണ് പിന്നീട് വലിയ അസ്വസ്ഥതയായി മാറുന്നത്. ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളായാലും അത് വന്നു കഴിഞ്ഞാൽ ആദ്യം തന്നെ ഡോക്ടറെ സമീപിക്കുകയാണ് ചെയ്യുന്നത്.

ചെമ്പരത്തിപ്പൂവ് ഉപയോഗിച് ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെമ്പരത്തി പൂവാണ് അതിനായി ഉപയോഗിക്കുന്നത്. രാവിലെ തന്നെ ഒരു ചെമ്പരത്തി പൂവ് കഴിക്കുകയാണെങ്കിൽ അത്രയേറെ വലിയ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. എന്ത് അസുഖമാണെങ്കിലും ശരി അതു ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ദിവസമെങ്കിലും ഒരു പൂവ് കഴിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അതുപോലെതന്നെ പിരിയഡ്സ് സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളും വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിയെടുക്കാനും ഒമീറ്റിംഗ് പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ചെമ്പരത്തി പൂവിന്റെ ഇതൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത് നെയിൽ ചെറുതായി വറുത്ത് കഴിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ യൂറിൻ ഇൻഫെക്ഷൻ എല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. ഒരെണ്ണം തന്നെ ദിവസവും കഴിക്കുകയാണെങ്കിൽ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചെമ്പരത്തി പൂ പൊടിയായി തന്നെ മാർക്കറ്റിൽ ലഭ്യമാണ്. ഇത് വെള്ളത്തിൽ മിക്സ് ചെയ്തു ആയാലും കുടിക്കാൻ സാധിക്കുന്നതാണ്. ഇതെല്ലാം തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇതെല്ലാം തന്നെ നാച്ചുറൽ ആയ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വായ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പൂവ് നന്നായി പാലിൽ മിക്സ് ചെയ്തു കഴിക്കുകയാണെങ്കിലും വളരെ നല്ല ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അതുപോലെതന്നെ ശരീരത്തിൽ കാണുന്ന കെട്ട കൊഴുപ്പ് മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ തലമുടി വളരാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് അരച്ച് ശേഷം തലയിൽ അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഒരാഴ്ച കൊണ്ട് തന്നെ ഇതിന്റെ റിസൾട്ട് ലഭിക്കുന്നതാണ്. താരൻ പേൻ ശല്യങ്ങൾ എല്ലാം മാറ്റി മുടി നല്ല രീതിയിൽ തഴച്ചു വളരാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends