ഇഡ്ഡലി പാത്രവും ഒരു പാക്കറ്റ് പാലും ഉണ്ടോ… എന്നാൽ ഈ കാര്യം ഒന്ന് ചെയ്യേണ്ടത് തന്നെ…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കവർ പാല് ഉപയോഗിച്ച് കിടിലൻ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് സ്റ്റീം ചെയ്ത് ആണ് എടുക്കുന്നത്. ഇതിന് ഒരു കവർ പാല് എടുക്കുക. ആദ്യം തന്നെ പാല് ഒന്ന് കാച്ചി എടുക്കുക. സ്റ്റവ് ഓൺ ചെയ്ത ശേഷം പാല് കാച്ചി എടുക്കാവുന്നതാണ്. ഇത്തരം റെസിപ്പികൾ ചെയ്യുമ്പോൾ പച്ച പാൽ ഒരിക്കലും ചെയ്യരുത്.

ഇത് കാശിയെടുത്ത ശേഷം വേണം ചെയ്യാൻ. പാൽ ചൂടാറി നല്ലപോലെ തണുത്ത് കിട്ടണം പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് മൂന്ന് മുട്ടയും ഒരു ചെറിയ കപ്പ് പഞ്ചസാരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കാച്ചിയെടുത്ത പാല് ചൂട് നല്ലപോലെ ആറിക്കഴിയുമ്പോൾ ഇതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഏലക്കായ പൊടിച്ചത് ആണ്. ഇതുകൂടി ചേർത്തുകൊടുത്ത ഇതെല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കുക.

ഏലക്ക പൊടിക്ക് പകരം വാനില എസൻസ് ആണെങ്കിലും മതി. പിന്നീട് ഒരു പാത്രത്തിൽ ഓയിൽ തടവി കൊടുക്കുക. പിന്നീട് നേരത്തെ അടിച്ചെടുത്ത കൂട്ടു ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് ആവിയിൽ വേവിച്ചെടുക്കുക. ഇത് നന്നായി ടെപ്പ് ചെയ്തു കൊടുത്തു മൂടിയതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഒരു അഞ്ചുമിനിറ്റി നുള്ളിൽ തന്നെ ഇത് വെന്ത് ലഭിക്കുന്നതാണ്. ഇതിന്റെ ചൂട് ആറിയതിനു ശേഷം മാത്രം ഇത് കട്ട് ചെയ്യുക. പിന്നീട് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇത് ഫ്രിഡ്ജിൽവച്ച് ശേഷം തണുപ്പോടുകൂടി കഴിക്കാൻ കഴിയുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കുട്ടികൾക്ക് വൈകുന്നേരം സ്നാക്സ് ആക്കി കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *