വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് ചെയ്യേണ്ടത്..!! ഇനി വേറൊന്നും ചെയ്യേണ്ട…|Varicose veins malayalam

ആധുനിക കാലത്തെ ജീവിതശൈലിലുണ്ടായ വ്യത്യാസം ജീവിതശൈലി അസുഖങ്ങളുടെ എണ്ണത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. ഓരോ അസുഖങ്ങൾ വർധിച്ചുവരുന്നതിനനുസരിച്ച് തന്നെ ചികിത്സാരീതികളും മാറി വരുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ പ്രശ്നങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ എല്ലാവർക്കും അറിയുന്നതുപോലെ തന്നെ കാലുകളിൽ ഉള്ള രക്തം തിരിച്ചു പോകുന്ന തടിച്ചു വരുന്ന അവസ്ഥയാണ്.

കാരണം പറയുകയാണെങ്കിൽ നമ്മുടെ കാലിൽ ഡീപ് വെയിൻ ഇടയിലുള്ള പെർഫെറേറ്റസിന് ലീക്ക് വരുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പാരമ്പരാഗതമായി ഇത്തരം പ്രശ്നങ്ങൾക്കുള്ള ചികിത്സാരീതി എന്ന് പറയുന്നത് ശാസ്ത്രക്രിയ പോലുള്ള മാർഗ്ഗങ്ങൾ ആയിരുന്നു. എന്നാൽ കാലങ്ങൾ മാറി ആധുനികമായ പല ചികിത്സ രീതികളും ഇന്ന് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നതാണ്. സർജറി ഇല്ലാതെ തന്നെ ഒരു നൂതന സംവിധാനം ഇതിനു വന്നിട്ടുണ്ട്.

അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ തടിച്ചു വരുന്നത് എങ്ങനെയാണ് നൂതന ചികിത്സ വഴി ഇല്ലാതാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ ഇനി ട്രീറ്റ്മെന്റ് മെത്തേഡ് എല്ലാവർക്കും അറിയുന്നതുപോലെ സർജിക്കൽ ട്രീറ്റ്മെന്റ് ആണ്. എന്നാൽ പിന്നീട് ഇതിൽ മാറി ക്ലിറോ തെറാപ്പി പിന്നീട് ലേസർ ട്രീറ്റ്മെന്റ് വന്നുകഴിഞ്ഞു. ഇപ്പോൾ കൂടുതൽ രോഗികളും ചെയ്യുന്നത് ഇത്തരത്തിലുള്ള ചികിത്സാരീതികൾ ആണ്.

എന്നാൽ ഇപ്പോൾ അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്ന ട്രീറ്റ്മെന്റ് ആണ് ബ്ലൂ തെറാപ്പി അല്ലെങ്കിൽ വെനസ്സിൽ എന്ന ചികിത്സാരീതി. ഇത് പ്രധാനമായി ചെയ്യുന്നത് വെരിക്കോസ് വെയിൻ ഉള്ളിൽ ഒരു ഗ്ലു ഗൺ വെച്ച് ഇൻജെക്ട് ചെയ്യുകയും ഇത് ക്ലോസ് ചെയുകയും ആണ് ചെയ്യുന്നത്. ഇത് ഒരു പിൻഹോൾ സർജറി ആണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. അരമണിക്കൂർ സമയം കൊണ്ട് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തു ഡിസ്ചാർജ് ചെയ്യാവുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *