പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം തന്നെ സാധാരണ പറയുന്നത് പൈൽസ് എന്ന് തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില ഒറ്റമൂലികളും ചില മുൻകരുതലുകൾ ആണ് താഴെ പറയുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ട് തോന്നാറുണ്ട്. എല്ലാതും മൂല കുരു അല്ല ആദ്യം തന്നെ ഇത് വരാനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കാം.
എന്നാൽ പൊതുവായിട്ടുള്ള ഒരു കാരണം ദഹന പ്രശ്നങ്ങൾ ശരിയാവാതെ വരിക. അതുപോലെതന്നെ ശരിയായ രീതിയിൽ ശോധന ഉണ്ടാവാതെ വരിക. മലമുറച് പോവുകയും അതുപോലെതന്നെ പല സന്ദർഭങ്ങളിൽ മുക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നതാണ് ഇതിനു പ്രധാന കാരണം. മൂലക്കുരു എന്ന് പറയുന്നത് മലദ്വാരത്തിൽ ആഗ്ര ഭാഗത്തെ ഞരമ്പുകൾ പുറത്തേക്ക് തടിച്ചു നിൽക്കുന്ന അവസ്ഥ ആണ് പൈൽസ് എന്ന് പറയുന്നത്.
ഇത് പോകുമ്പോൾ ചെറിയ രൂപത്തിൽ പൊട്ടലുകൾ വരികയും മലദ്വാരത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് ഫിഷർ എന്ന് പറയുന്നത്. മലം പോകേണ്ട വഴിയിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെ പോകുന്ന അവസ്ഥ. ഇത് പുറത്തേക്ക് വന്ന് ഇതിലൂടെ ചലം അതുപോലെതന്നെ പഴുപ്പ് എന്നിവ പുറത്തുപോകുന്നതാണ് ഫിസ്റ്റുല എന്ന് പറയുന്നത്. പ്രവാസികളിൽ ഇത്തരം പ്രശ്നങ്ങൾ കൂടാൻ കാരണമുണ്ട്.
ഒന്നാമത്തെ ഭഷണ ശീലം അതുപോലെതന്നെ ദഹന പ്രശ്നങ്ങൾ അതുപോലെതന്നെ മാനസിക സമ്മർദ്ദം ഇത് കൂടാതെ വയറ്റിൽ നിന്ന് പോകാനുള്ള പ്രയാസം. ഇതിനെല്ലാം ചെയ്യാവുന്ന കുറച്ചു ഒറ്റ മൂലികളും കുറച്ചു മുൻകരുതലുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി തന്നെ ഇതിന്റെ ചെറിയ വ്യത്യാസങ്ങൾ അറിയാം. പ്രവാസി കളിൽ കാണുന്നത് ഫിഷർ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr