കറുത്ത അരിയിലുള്ള ഈ അത്ഭുതഗുണങ്ങൾ അറിയാമോ..!!

ഇന്ന് എല്ലാവർക്കും വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഹെൽത്തി ആയിരിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ. ഈ കറുത്ത അരി കഞ്ഞി കുടിക്കുകയാണ് എങ്കിൽ എന്നും നല്ല ആരോഗ്യത്തോടെ തന്നെ ഇരിക്കാൻ സാധിക്കുന്നതാണ്. പണ്ടുകാലങ്ങളിൽ രാജാക്കന്മാർ കുടിച്ചിരുന്ന കഞ്ഞി തന്നെയാണ് ഇത്. ഇതുണ്ടാക്കുന്ന രീതിയിൽ ഇതിന്റെ ഗുണങ്ങളെപ്പറ്റിയും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇവിടെ അര ഗ്ലാസ് തവിട് നീക്കാത്ത അരി തലേദിവസം കുതിർത്തു വെക്കുക. പിന്നീട് ഇത് അരച്ചെടുക്കാൻ സാധിക്കുന്നതാണ്. തവിടു നീക്കാത്ത അരിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ഇതിൽ ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം ഫോസ്‌ഫെറസ് വൈറ്റമിൻ സത്തുക്കൾ എല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ രീതിയിൽ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ അരിക്ക് നല്ല വിലയാണ്.

ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും കഴിച്ചാൽ മതി. തവിടു നീക്കാത്ത ഈ അരിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 4.9 ഗ്രാം നാരു സത്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ശരീരത്തിലെ ആവശ്യമായിട്ടുള്ള കാര്യങ്ങളാണ്. അതുകൊണ്ടുതന്നെയാണ് പണ്ടുള്ള രാജാക്കന്മാർ ഇത് കഴിച്ചിട്ടുള്ളത്. നമുക്കും നമ്മുടെ ഇടയിലുള്ള ആളുകൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം എടുക്കാൻ കഴിയുന്ന ആളുകളായിരിക്കും പലരും.

ഇത് തലേദിവസം കുതിർത്തു വച്ച് എടുത്തിട്ടുള്ള ഒന്നാണ്. ഇത് കഴുകിയെടുക്കാം. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. ഷുഗർ രോഗികൾക്ക് ധാരാളമായി കഴിക്കാൻ കഴിയുന്ന ഒരു ഇൻഗ്രീഡിയന്റ് കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends