Blood cancer symptoms on skin
Blood cancer symptoms on skin : മരണകാരണങ്ങളിൽ ഇന്ന് ഏറ്റവും കൂടുതലായി കൊണ്ടിരിക്കുന്ന ഒന്നാണ് ക്യാൻസർ. ക്യാൻസർ പലഭാഗങ്ങളിലും നമുക്ക് വരാം. അതിനാൽ തന്നെ പലതരത്തിലുള്ള ക്യാൻസറുകളാണ് ഇന്നുള്ളത്. ക്യാൻസർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തിന്റെ അമിതമായിട്ടുള്ള വളർച്ചയാണ്. ഇത്തരത്തിൽ കാൻസർ കോശങ്ങൾ നമ്മുടെശരീരത്തിൽ നിലനിൽക്കുന്നതാണ്. ഇത്തരം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞു കൊണ്ടിരിക്കുന്നത് നമ്മുടെ പ്രതിരോധശേഷിയാണ്.
പ്രതിരോധശേഷി വീക്കാവുന്നതിലൂടെ നമ്മുടെ ശരീരത്തിലെ കാൻസർ സെല്ലുകൾ വളരുകയും അത് ക്യാൻസർ എന്ന രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള ക്യാൻസറുകളാണ് ഇന്ന് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. തൈറോയ്ഡ് ക്യാൻസർ ബ്ലഡ് കാൻസർ ബോർഡർ ക്യാൻസർ കൊളോൺ ക്യാൻസർ എന്നിങ്ങനെ ഒട്ടനവധിയാണ് ഇത്. ഇത്തരത്തിലുള്ള ക്യാൻസറുകൾ ബാക്ടീരിയകളാണ് പരത്തുന്നത്.
ഇത്തരം കാൻസറുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ് മദ്യപാനം പുകവലി ബീഡ ഹാൻസ് എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ നാം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ക്യാൻസറുകൾ നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുകയാണെങ്കിൽ അത് ആദ്യമായി ഇൻഫെക്ഷൻ ആയിട്ട് ആയിരിക്കും പ്രകടമാക്കുക. ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന വിട്ടുമാറാത്ത പൊട്ടലുകളോ ഇൻഫെക്ഷനുകളാണ് ഇതിന്റെ പ്രധാന ലക്ഷണം.
അതിനാൽ തന്നെ അത്തരത്തിൽ ഏതെങ്കിലും ഇൻഫെക്ഷൻ ആയിട്ടുള്ള മുറിവുകളും മറ്റും നമ്മുടെ ശരീരത്തിൽ കാണുകയാണെങ്കിൽ യഥാക്രമം അതിനെ ചികിത്സിച്ച് ക്യാൻസർ അല്ല എന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരത്തിൽ തുടക്കത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞ ചികിത്സിക്കുകയാണെങ്കിൽ നമുക്ക് മരണം ഒഴിവാക്കാവുന്നതാണ്. ഇൻഫെക്ഷനോടൊപ്പം അമിതമായി ക്ഷീണവും ഓരോരുത്തരിലും കാണാറുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr