ഇടക്കിടെ ടോയ്‌ലെറ്റിൽ പോകണമെന്ന് തോന്നൽ ഉണ്ടാക്കുന്നുണ്ടോ..!! കാരണം അറിയാതെ പോകല്ലേ…

ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കുന്നത് എന്തുകൊണ്ടാണ്. ഓരോ അസുഖങ്ങൾക്കും ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ഇത്തരം അസുഖങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഇടക്കിടെ ടോയ്‌ലറ്റിൽ പോകണം എന്നത്.

പലർക്കും ഇത് ഒരു ശീലം പോലെ ആകാം. എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ടോയ്‌ലെറ്റിൽ പോകാനുള്ള തോന്നൽ ഭക്ഷണം കഴിച്ചാൽ ഇത്തരത്തിലുള്ള തോന്നൽ പലരും ഇത് ശീലം ശീലക്കേട് എന്നല്ലാം പറയാറുണ്ട്. എന്നാൽ മെഡിക്കൽ രംഗം ഇതിനെ ഇരട്ടിബിൾ ബബിൾ സിന്ധ്രോം എന്ന അവസ്ഥയിലൂടെയാണ് വിവരിക്കുന്നത്. Ibs അഥവാ ഇരട്ബിൾ ബബിൾ സിന്ധ്രോം അവസ്ഥയാണ് ഇത്. ഇതിന്റെ കൂടെ തന്നെ പലർക്കും ഡിപ്രഷൻ പോലുള്ള തോന്നലുകൾ ഉണ്ടാകാ.

ചിലർക്ക് ഇതു വയറുവേദനയും കഫം പോക്കും എല്ലാം തന്നെ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ള വരിൽ കണ്ടുവരുന്ന ഒരു ലക്ഷണമാണ് അനീമിയ. ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. ഇറിറ്റബിൾ ബവൾ സിന്ധ്രോം ഉള്ളവരിൽ അസാധാരണമായ രീതിയിൽ തടി കുറയാറുണ്ട്.

ഇത് കുടിലിനു ബാധിക്കുന്ന അവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ കൂടലിന്റെ താളത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കൾ ശരീരത്തിലേക്ക് വലിച്ചെടുത് പുറന്തള്ളുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *