കുക്കർ വീട്ടിൽ ഉണ്ടായാൽ മതി..!! അരമണിക്കൂർ കൊണ്ട് കട്ട തൈര് റെഡി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് അരമണിക്കൂർ കൊണ്ട് നല്ല കട്ട തൈര് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഇത് കണ്ടു കഴിഞ്ഞാൽ പിന്നീട് കടയിൽ നിന്ന് ഒരിക്കലും തൈര് വാങ്ങില്ല. അത്രയ്ക്കും സിമ്പിൾ ആയി വീട്ടിൽ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഫുൾ ക്രീം മിൽക്ക് ആണ്. ഇത് ഒരു അര ലിറ്റർ എടുക്കുക.

പിന്നീട് ഇത് നല്ലപോലെ കാച്ചിയെടുക്കുക. ആദ്യത്തെ പ്രോസീജർ സാധാരണ തൈര് തയ്യാറാക്കുന്ന രീതിയിലാണ്. സാധാരണ തൈര് തയ്യാറാക്കി എടുക്കുമ്പോൾ ഒരു ആറ് ഏഴ് മണിക്കൂർ എങ്കിലും പാല് പുളിക്കാൻ ആയി വെക്കേണ്ടതാണ്. ഇവിടെ അരമണിക്കൂർ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്. എടുത്ത പാൽ ഒരു പാത്രത്തിൽ ഒഴിച്ച് നല്ലതുപോലെ കാച്ചി എടുക്കുക. ഒരു അഞ്ചു മിനിറ്റ് സമയം നല്ലതുപോലെ വേവിച്ചെടുക്കുക.

നമ്മുടെ തൈര് നല്ല കട്ടയായി കിട്ടുന്നതാണ്. ഇടയ്ക്കിടക്ക് പാൽ സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്ത് പെട്ടെന്ന് തന്നെ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുക. ഈ പാല് നന്നായി വെന്തു വരുമ്പോൾ ഇത് തണുക്കാൻ ആയി വെക്കുക. അതിനുശേഷം ആണ് പാൽ ഉറ ഒഴിക്കേണ്ടത്. തൈര് ആക്കാൻ ആയി. പാൽ തണുത്തു വന്നിട്ടുണ്ട്. നല്ലതുപോലെ തണുത്തു പോകേണ്ട ചെറിയ ഒരു ചൂട് വേണ്ടതാണ്.

ഒരു ഇളം ചൂടിലാണ് നമ്മൾ പാൽ തൈരാക്കാനായി ഒഴിച്ച് കൊടുക്കേണ്ടത്. പിന്നീട് ഏത് പാത്രത്തിലാണ് തൈര് തയ്യാറാക്കുന്നത്. ആ ഒരു പാത്രത്തിലേക്ക് കാച്ചിയ പാൽ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് രണ്ട് ടേബിൾസ്പൂൺ തൈര് ആണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *