കരിപിടിച്ച നിലവിളക്ക് ഇനി തിളങ്ങും… ഈയൊരു വെള്ളം മതി… എളുപ്പത്തിൽ റിസൾട്ട്…

എല്ലാവരുടെ വീട്ടിലും നിലവിളക്ക് കാണും. ഒട്ടുമിക്ക വീട്ടിലും കരിപിടിച്ച അവസ്ഥയിൽ ആയിരിക്കും ഇത് കാണാൻ കഴിയുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. നിലവിളക്ക് കിടിലൻ ക്ലിനിങ് ടിപ്പ് ആണ് ഇവിടെ പറയുന്നത്. അധികം ഉരയ്ക്കാതെ വളരെ എളുപ്പത്തിൽ തന്നെ കരിപിടിച്ച നിലവിളക്ക് നല്ല പുതുപുത്തൻ ആക്കി തിളപ്പിക്കാൻ സാധിക്കുന്നതാണ്.

ഒരു ചെറിയ ടിപ്പ് ആണ് ഇത്. നിങ്ങൾ വെറുതെ കളയുന്ന വെള്ളം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എന്ത് വെള്ളമാണ് ഇത് എങ്ങനെ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഈ നിലവിളക്ക് ഒരു വെള്ളത്തിലേക്ക് മുക്കുകയാണ് വേണ്ടത്. ഒട്ടുമിക്കവർക്കും അറിയാവുന്ന ഒന്നാണ് ഇത്. അറിയാത്തവർക്ക് വേണ്ടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് അരി കഴുകിയ വെള്ളം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

ഇത് എന്ത് അരി കഴുകി വെള്ളം ആയാലും മതി. ഇനി അരി കഴുകി കിട്ടുന്ന വെള്ളം വെറുതെ കളയേണ്ട. ഈ വെള്ളം ഉപയോഗിച്ചാണ് നിലവിളക്ക് വൃത്തിയാക്കാൻ സാധിക്കുക. രണ്ട് കപ്പ് വെള്ളത്തിൽ വേണം അരി കഴുകിയെടുക്കാൻ. ഇത്രയും വെള്ളം മതി നിലവിളക്ക് കഴുകിയെടുക്കാൻ. പിന്നീട് നിലവിളക്ക് മുക്കി വെക്കുന്ന രീതിയിൽ ഈ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഒന്നരമണിക്കൂർ സമയം ഇത് മൂക്കി വയ്ക്കുക.

പിന്നീട് വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അരിയിൽ സോഡിയം ബെൻസൈറ്റ് ആഡ് ചെയ്യുന്നുണ്ട്. അതിന്റെ പ്രവർത്തനം കൊണ്ട് ആയിരിക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നത്. നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.