ബാത്റൂമിൽ കറയും അഴുക്കും പോകാൻ ഇനി ഈ കാര്യം ചെയ്താൽ മതി…| Home made cleaning solution

വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. നമുക്കെല്ലാവർക്കും നമ്മുടെ ബാത്റൂം ആയാലും അതുപോലെ തന്നെ വാഷ്ബേഴ്സിനും കിച്ചൻ സിങ്ക് നല്ലപോലെ ക്ലീൻ ആക്കിയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. വാൾ ടൈലിൽ ആണെങ്കിലും ഫ്ലോർ ടൈലിൽ ആണെങ്കിലും ബാത്റൂം ടൈൽ.

ആണെങ്കിലും എത്ര കറ പിടിച്ചത് ആണെങ്കിലും ഈ ഒരു സൊല്യൂഷൻ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാനായി സർഫ് ആണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യം ചെറുനാരങ്ങ ആണ്.

മൂന്ന് നാരങ്ങ രണ്ടായി കട്ട് ചെയ്ത ശേഷം സർഫ് ഇട്ട് കൊടുക്കുക ആണ് വേണ്ടത്. എത്രയും ക്ലീൻ ആകുന്നു അത്രയും ക്വാഡിറ്റി എടുക്കാവുന്നതാണ്. പിന്നീട് ഇത് മിക്സിയുടെ ജാറിലാണ് ഇട്ടുകൊടുക്കുന്നത്. ഇത് പിന്നീട് നല്ല ജ്യൂസിയായി അരച്ചെടുക്കുക. നാരങ്ങയുടെ ചെറിയ കഷ്ണങ്ങൾ ഉണ്ടെങ്കിൽ ഇത് അരിച്ചെടുക്കുക.

ഇതിന്റെ ഈ ജൂസ് മാത്രമാണ് ആവശ്യമുള്ളത്. ഏതെങ്കിലും ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുകൊടുത്ത് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എപ്പോ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *