ഇനി വീട്ടിൽ തന്നെ ഇങ്ങനെ ചെയ്താൽ മതി..!! മുഖം 5 മിനിറ്റ് കൊണ്ട് ഇനി വെളുക്കും…

വളരെ എളുപ്പത്തിൽ തന്നെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമംഗലം എന്ന് പറയുന്ന പ്രശ്നം എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ വീട്ടിൽ തന്നെ എന്താണ് ലഭ്യമായത് അതിനനുസരിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനു മുൻപ് കയ്യിൽ പുരട്ടി ഇതിൽ അലർജി ഇല്ല എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മുഖത്ത് അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കുക. മാത്രമല്ല ഇത് മുഖത്തുള്ള നീർക്കെട്ട് കുറയ്ക്കാനും എണ്ണമയം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. കരിമംഗല്യമുള്ളവർ കരയും എന്നാണ് പറയാറ്. സ്‌ട്രെസ്‌ ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് എല്ലാ തരത്തിലുള്ള സ്കിൻ ഉള്ള ആളുകൾക്കും ഉണ്ടാകാവുന്ന സാധാരണ പ്രശ്നങ്ങളെ കുറിച്ചാണ്. മുഖത്ത് ഉണ്ടാവുന്ന കരിവാളിപ്. ചെറിയ കുരുക്കളായി വരിക. ഏറ്റവും അധികം മനോ വിഷമമുണ്ടാക്കുന്ന ഒന്നാണ് കരിവാളിപ്പ് വന്ന് നമ്മുടെ മുഖത്ത് ആകെ വലിയൊരു വികൃത്യമായ രൂപത്തിലേക്ക് മാറുന്നത്. ഇതിനെ മലാസ്മ എന്നാണ് പറയുന്നത്. ഈ കരിമംഗല്യം എന്ന് പറയുന്ന പ്രശ്നം. എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന് എന്തെല്ലാം ചികിത്സാരീതികൾ ആണ് കാണാൻ കഴിയുക.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമായും ചെയ്യേണ്ട കാര്യം മുഖം നല്ല ക്ലീനായി സൂക്ഷിക്കുക എന്നതാണ്. പൊടിപടലങ്ങളും പുകയും മലിനീകരണവും എല്ലാം മുഖത്തിന്റെ ചർമ്മത്തെ മോശമായ രീതിയിൽ ബാധിക്കാറുണ്ട്. അതുപോലെതന്നെ ഏറ്റവും വലിയ പ്രശ്നമാണ് നമ്മുടെ സ്‌ട്രെസ്സ്. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ നല്ല ഉറക്കം ലഭിച്ചില്ലെങ്കിലും. നമ്മുടെ ജോലിയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ. വല്ലാത്ത ടെൻഷൻ.

എല്ലാം തന്നെ നമ്മുടെ മുഖത്തെ പുഞ്ചിരി മായ്ച്ചു കളയാനും അതുപോലെതന്നെ മുഖത്ത് കരിവാളിപ്പ് ഉണ്ടാകാനും സാധ്യതയുണ്ട്. പുഞ്ചിരി എങ്ങനെ ഉണ്ടാക്കാം. നമ്മുടെ ജോലി ഏറ്റവും ഭംഗിയായി സംതൃപ്തിയോടെ ചെയ്യുമ്പോഴാണ് നമുക്ക് ഏറ്റവും അധികം മാനസിക സംഘർഷം തരണം ചെയ്യാൻ സാധിക്കുന്നത്. ഫേസ്പാക്ക് തയ്യാറാക്കാനായി ഒരുപാട് പണം ചെലവാക്കേണ്ട ആവശ്യമില്ല. ഇത് കയ്യിൽ പുരട്ടി അലർജി ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമൊക്കെ മുഖത്തു അപ്ലൈ ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *