ഈ ചെടി ഉണ്ടോ വീട്ടിൽ എന്നാൽ ഇനി വേഗം എടുത്തോ..!! മുഖം വെളുത്തിരിക്കാനും ചുള്ളിവ് മാറാനും ഇതു മതി…| Nithya kalyani Plant Benefits

ഒരു നല്ല കിടിലൻ ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ആന്റി ഏജിങ് ഫേസ് പാക്ക് ആണ് ഇത്. ഒരു നല്ല ഹോം രമഡി ആണ് ഇത് ഇതു ഉണ്ടാക്കിയെടുക്കുന്നത് ഒരു ചെടിയുടെ ഇലയും അതുപോലെതന്നെ പൂവും ഉപയോഗിച്ചാണ്. എല്ലാവർക്കും അറിയാം ഈ ചെടി എങ്ങനെ തയ്യാറാക്കാൻ എന്നത്. എല്ലാവർക്കും കണ്ടു പരിചയം ഉള്ള ഒന്നാണ് ഇത്. ശവംനാറി അല്ലെങ്കിൽ നിത്യ കല്യാണി എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. നല്ല ഗുണങ്ങളുള്ള ചെടിയാണ് ഇത്. ഒരുപാട് ഗുണങ്ങളുടെ ഒന്നാണ് ഇത്.

സ്കിൻ പരമായ അലർജി പ്രശ്നങ്ങൾക്കും ക്യാൻസർ രോഗങ്ങൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. ആയുർവേദ ഷോപ്പുകളിൽ ഈ ചെടിയിലെ ഇല ഉണക്കിപ്പൊടിച്ച് ഒരുപാട് മരുന്നുകളും ഉണ്ടാക്കുന്നുണ്ട്. നീ കുറച്ചെടുത്ത ശേഷം നന്നായി അരച്ചെടുക്കുകയാണ് വേണ്ടത്. ഇതാണ് പ്രധാനമായി ചെയ്യേണ്ടത്. ഈ ചെടിയെ പറ്റി കൂടുതലായി അറിഞ്ഞുകഴിഞ്ഞാൽ ഇത് ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ്.

ഇത് ഒരുപാടൊന്നും എടുക്കേണ്ട ആവശ്യമില്ല. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ കസ്തൂരിമഞ്ഞൾ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിസ് ചെയ്തെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതാണ് മുഖത്തേ ഡെഡ് സ്കിൻ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മുഖക്കുരു വന്നുപോയ പാടുകൾ പോലെ മാറ്റിയെടുക്കാൻ.

വളരെയേറെ സഹായിക്കുന്നുണ്ട്. നിരവധി പേർക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഈ പ്രശ്നങ്ങൾ വളരെ വേഗം മാറ്റിയെടുക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayali Friends