നമ്മുടെ വീട്ടിൽ നാളികേരം നമ്മളുപയോഗിക്കാറുണ്ട്. നാളികേരത്തിന്റെ വെള്ളം സാധാരണ ചിലർ കളയാറുണ്ട്. ചിലർ അത് ഉപയോഗിക്കാറുണ്ട്. അപ്പോൾ തേങ്ങ വെള്ളം ദിവസവും രാവിലെ കുടിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് നമുക്ക് കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ രാവിലെ എഴുന്നേറ്റ് ശേഷം ഇത് കുടിച്ചു കഴിഞ്ഞാൽ ഇത് വളരെ നല്ലതാണ്. കിഡ്നി സ്റ്റോൻ പോകാനായിട്ട് പിന്നീട് വരാതിരിക്കാനും ഇതു വളരെ നല്ലതാണ്.
നമ്മുടെ ബോഡി ഭയങ്കര ഡീഹൈഡ്രേഷൻ ആയിരിക്കുന്ന നിർജലീകരണം നടക്കുന്ന സമയത്ത്. അതുപോലെതന്നെ വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് ശരീരം ഡീ ഹൈഡ്രറ്റ് ആയിരിക്കുന്നതാണ്. ഈ സമയത്ത് കുടിക്കുകയാണെങ്കിൽ നമുക്ക് ബോഡി നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ മൂത്രത്തിൽ കല്ല് അതുപോലെതന്നെ മൂത്രത്തിൽ പഴുപ്പ് യൂറിനറി ഇൻഫെക്ഷൻ ഉണ്ടെങ്കിൽ നാളികേരം വെള്ളത്തിൽ കുറച്ച് ഉപ്പ് കൂടി ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ഇൻഫെക്ഷൻ എല്ലാം മാറി എടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
നാളികേര വെള്ളത്തിലെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും വളരെ നല്ലതാണ് നാളികേരം വെള്ളം. ഇത് കുടിക്കുന്നത് വഴി കൊളസ്ട്രോൾ കുറയാനും സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരുപാട് തരത്തിലുള്ള ഗുണങ്ങൾ കാണാൻ കഴിയും. അതുപോലെ തന്നെ ഛർദി ഒമീറ്റിംഗ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇത് നല്ല ഉന്മേഷത്തോടെ ആകാനും. ബോഡി നല്ല ക്ലീൻ ആയിരിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ കണ്ണിന്റെ താഴെയുള്ള കറുത്ത പാടുകൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ നാളികേരത്തിന്റെ വെള്ളം കുറച്ചു എടുത്തു ശേഷം കുറച്ച് തുണിയിൽ മുക്കിയ ശേഷം ഈ ഭാഗത്ത് പുരട്ടി കൊടുത്താൽ മതി. ഇത്തരത്തിൽ ഉള്ള പാടുകൾ എല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Kairali Health