നോൺസ്റ്റിക് പാത്രങ്ങൾ ഇനി എത്ര കാലം ഇരുന്നാലും പുതിയത് പോലെ ഇരിക്കും..!! ഇതൊന്നും അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു ക്ലിനിങ്ങ് ടിപ്പ് ആണ്. നോൺ സ്റ്റിക് പാത്രങ്ങളെല്ലാം തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യമാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ അറിയാത്ത ആളുകളുമുണ്ടായിരിക്കും. സാധാരണ നോൻ സ്റ്റിക് പാത്രങ്ങളെല്ലാം തന്നെ ഹാർഡ് ആയിട്ടുള്ള സ്ക്രബർ ഉപയോഗിച്ച് ഇത് സ്ക്രബ് ചെയ്യാറില്ല.

സാധാരണ നമ്മൾ കുറച്ചു കൂടി സോഫ്റ്റ് ആയിട്ടുള്ള വസ്തുക്കളാണ് എടുക്കാറ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അഴുക്ക് ഇളകി പോകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യം തന്നെ ഈ പാത്രം നനച്ചു കൊടുക്കുക. പിന്നീട് അതിനുശേഷം ഇതിന്റെ മുകളിലേക്ക് കുറച്ച് ബേക്കിംഗ് പൗഡർ ഇട്ട് കൊടുക്കുക. പാത്രം മനോഹരമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനി ഈ രീതിയിൽ ചെയ്താൽ മതി.

ഇങ്ങനെ ചെയ്ത ശേഷം ഇതിന്റെ മുകളിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർക്കുക. ഇത് കുറച്ചു നേരം വെക്കണം. ഇതൊരു അഞ്ചു മിനിറ്റ് സമയം വരെ വെയിറ്റ് ചെയ്യുക. പിന്നീട് കോട്ടിംഗ് ഇല്ലാത്ത ഭാഗം സ്ക്രബർ ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. അടിഭാഗത്ത് മാത്രം ഉരച്ചാൽ മതിയാകും. മറ്റു ഭാഗത്തേക്ക് ഉരച്ചാൽ കോട്ടിംഗ് പോകാനുള്ള സാധ്യതയുണ്ട്.

പിന്നീട് പതിയെ സ്ക്രബ് ചെയ്തു കൊടുത്താൽ മതിയാകും. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ക്ലിനിങ്ങിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാനായി സാധിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health