വീട്ടിലെയും റൂമിലെയും ദുർഗന്ധം ഇനി വളരെ വേഗ മാറ്റാം… ഇനി 24 മണിക്കൂറും വീട്ടിൽ സുഗന്ധം പരക്കും…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സ്മെൽ ദുർഗന്ധം അതുപോലെതന്നെ അണുക്കൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോകാനും നല്ല സുഗന്ധം പരത്താനും ബാക്റ്റീരിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അന്തരീക്ഷത്തിൽ ഉണ്ടാകുന്നത് പോകാനും വളരെ വളരെ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിനായി വെറുതെ റൂം പെർഫ്യൂമുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. എയർ ഫ്രഷ്ണർ ഒന്ന് തന്നെ ആവശ്യമില്ല. ഇതിനായി വളരെ എളുപ്പത്തിൽ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിച്ചണിലാണ് എങ്കിൽ മീൻ വറക്കുക ചിക്കൻ വറക്കുക മീൻ ക്ലീൻ ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഭയങ്കര മണമായിരിക്കും. ഇത്തരം പ്രശ്നം മാറ്റിയെടുക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം. നമ്മുടെ വീട്ടിൽ നാരങ്ങ ഉണ്ടാകും. ഈ നാരങ്ങ എടുക്കുക. ഈ നാരങ്ങ തന്നെ ധാരാളമാണ്. ഇത് കട്ട് ചെയുക പിന്നീട് ഗാപ്പുകളിൽ ഉപ്പിട്ട് കൊടുക്കുക.

ഇങ്ങനെ ഇട്ട് കൊടുത്താൽ മതി. ഇങ്ങനെ ചെയ്ത ശേഷം റൂമിൽ വയ്ക്കുകയാണ് എങ്കിൽ. റൂമിൽ ഉണ്ടാകുന്ന അണുക്കൾ കീടനാശിനികളിൾ അതുപോലെതന്നെ റൂമിലുള്ള സ്മെല്ലുകളും അതെല്ലാം മാറാനും നല്ല സുഗന്ധം പരത്താനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല മണമുണ്ടെങ്കിൽ റൂമിൽ ഇരിക്കാൻ തന്നെ വളരെ കംഫർട്ടബിൾ ആണ്. ചിലർക്ക് ചില പെർഫ്യൂം മണം അത്തരത്തിൽ റൂമിലുള്ള മണം ഒന്നും ഇഷ്ടമല്ല.

എയർ ഫ്രഷ്ണർ അടിച്ചാലും ചില സ്മെല്ല് ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ തുമ്മല് ആസ്മ തുടങ്ങിയ ബുദ്ധിമുട്ടു ഉള്ളവർക്ക് ഇത് വലിയ രീതിയിലുള്ള പ്രശ്നമുണ്ടാക്കാറുണ്ട്. അത്തരത്തിലുള്ളവർക്ക് എല്ലാം ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇത് റൂമിൽ വയ്ക്കുകയാണെങ്കിൽ റൂമിലുള്ള ചീത്ത സ്മെല്ല് വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. റൂമിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health